സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025"ൽ ഡോഗ് ഷോയിൽ പൊലീസ് നായയെ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025"ൽ ഫയർ ഫോഴ്സിന്റെ സ്റ്റാളിലെ ബർമ്മ ബ്രിഡ്ജിലൂടെ നടന്ന് നീങ്ങുന്ന കുട്ടി
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള 'എന്റെ കേരളം 2025"ൽ കേരള പൊലീസിന്റെ വനികളുടെ സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കിയ വുമൻസ് സെൽഫ് ഡിഫൻസ് പദ്ധതി പൊതു ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു നെടുമ്പാശേരി സിയാലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചപ്പോൾ. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, പി. രാജീവ് എന്നിവർ സമീപം
കോട്ടയം തിരുനക്കരയിൽ നടന്ന ഫിൽക്കോസ് വാർഷിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി.അബ്ദുൾറഹ്‌മാൻ നേതൃത്വം നൽകുന്ന ' കിക് ഡ്രഗ്സ് സന്ദേശയാത്ര'യുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
ഗതാഗത കുരുക്ക്... തൃശൂർ വടക്കുംഞ്ചേരി റൂട്ട് കുതിരാനിൽ രാവിലെ അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
കൊല്ലം ജില്ലാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എൻ്റെ കേരളം വേദിയിൽ പത്താം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്.
ജീവന്റെ തുടിപ്പ് അവസാനിക്കുന്നില്ല എന്ന് തെളിയിക്കുകയാണ് ഇ കാഴ്ച. കാലപ്പഴക്കം കൊണ്ട് അപകടകരമായി നിന്ന മരം മുറിച്ചു നീക്കിയപ്പോൾ അതിനു നടുവിലൂടെ വളർന്നു വരുന്ന ചെടി. എറണാകുളം ജില്ലാ കോടതിക്ക് സമീപത്തു നിന്നുള്ള കഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന- വിപണന മേളയിൽ സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാളിൽ റോബോട്ട് ഡോഗ് കുട്ടികൾക്ക് ഹസ്തദാനം നൽകുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉൽഘാടനം ചെയുന്നു
മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരിക്കെതിരെ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്
കോട്ടയം പുളിമൂട് ജംഗ്ഷനിൽ എംസി റോഡിന് ചേർന്നുള്ള ഓട തകർന്ന് അപക കുഴിയായപ്പോൾ. നിരവധി കാൽ നടയാത്രക്കാരാണ് ദിവസവും ഇതുവഴി കടന്ന് പോകുന്നത്
കുടമാളൂർ സെന്റ്.മേരീസ്‌ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം സ്ഥാപിതമായതിന്റെ 900-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മന്ത്രി വി.എൻ വാസവൻ, ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം
കത്തോലിക്കാ കോൺഗ്രസ് രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ നടന്ന അവകാശപ്രഖ്യാപന റാലി.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴ ട്രൈപ്പന്റ ഹോട്ടലിൽ പട്ടികജാതി പട്ടികവർഗ സംസ്ഥാനതല സംഗമം ഉദ്ഘാടനം നിർവ്വഹിക്കാൻ വേദിയിലേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ റാപ്പർ വേടനുമായി സംസാരിക്കുന്നു മന്ത്രി എം.ബി.രാജേഷ് നഞ്ചിയമ്മ സമീപം.
കുമ്പഴയിൽ ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മത്സ്യമാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025" ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി. രാജീവ് കാർഷിക വകുപ്പിന്റെ സ്റ്റാളുകൾ സന്ദർശിക്കുന്നു
  TRENDING THIS WEEK
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com