24-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. റാണിജോർജ്, കമൽ, മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ കെ ബാലൻ, കടന്നപ്പളളി രാമചന്ദ്രൻ, വിശിഷ്ടാതിഥി നടി ശാരദ, വി കെ പ്രശാന്ത് എം.എൽ.എ, മേയർ കെ .ശ്രീകുമാർ, വി കെ മധു, എം വിജയകുമാർ, പാളയം രാജൻ തുടങ്ങിയവർ സമീപം.