SHOOT @ SIGHT
September 13, 2023, 04:00 am
Photo: ASHLI JOSE
ജലോത്സവം... മഴ കുറഞ്ഞതിനാൽ ജലാശയങ്ങളിൽ ജലസമൃദ്ധി അവസാനിക്കും മുൻപ് ഓരോ അവധി ദിനങ്ങളും നീന്തിത്തുടിച്ച് ആഘോഷമാക്കുകയാണ് ബാല്യങ്ങൾ. കണ്ണൂർ ഊർപ്പള്ളിയിൽ നിന്നുള്ള ചിത്രം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com