SHOOT @ SIGHT
August 08, 2019, 10:48 am
Photo: സുഭാഷ്‌ കുമാരപുരം
മാതൃക കാട്ടേണ്ടവർ തന്നെ. കേരള പൊലീസും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി കേരളമൊട്ടാകെ ഇരുചക്രവാഹനത്തിൽ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന ബോധവൽക്കണം നടത്തിവരുന്ന സമയത്ത് പിന്നിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന പൊലീസ് ഓഫീസർ. തിരുവനന്തപുരം പ്ലാമൂട് നിന്നുള്ള ദൃശ്യം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com