ആ പരിപ്പ് ഇവിടെ വേവില്ല... എൻ.സി.ശേഖർ പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്താസമ്മേളനത്തിന് കണ്ണൂർ പ്രസ് ക്ലബ്ബിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പിയുടെ ആത്മകഥാ പുസ്തകമായ "കട്ടൻചായയും പരിപ്പ് വടയും-ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം" വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചപ്പോൾ.