തെരഞ്ഞെടുപ്പിന് മുൻപ്: തെരഞ്ഞെടുപ്പിന് മുൻപ് തൊടുപുഴയിൽ പോലീസും സി ആർ പി എഫും നടത്തിയ റൂട്ട് മാർച്ച്
ഒരൽപ്പം വിശ്രമം......പത്തനംതിട്ടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന ഹരിത കർമ്മ സേനാഗം ഫോൺ വന്നപ്പോൾ ശ്രദ്ധിക്കുന്നു
വ്രതശുദ്ധിയുടെ ആദ്യ വെള്ളി... റംസാൻ മാസത്തിലേ ആദ്യ വെള്ളിയാഴ്ചയായി ഇന്നലെ കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്ക്കാൽ പള്ളിയിലേക്ക് നമസ്‌കാരത്തിനായി എത്തുന്നവർ.
വേനൽ കാഴ്ച... വേനലിൽ ചൂട്ടിൻ്റെ കാഠിന്യത്തിൽ ചൂട്ട്‌പ്പൊളുകയാണ് പുഴകളും തോടുകളും കുളങ്ങളും വരൾച്ചയിലേക്ക് നിങ്ങുന്ന കാഴ്ച്ചയാണ് പകൽ സമയത്ത് ശരാശരി 38 ഡിഗ്രിക്ക് മുകളിലാണ് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതരുടെ മുന്നറിയിപ്പ് ഉണ്ട്. വിണ്ട് കിറിയ പാഠത്തിലൂടെ പോവുന്ന കർഷകൻ. പാലക്കാട് പടലിക്കാട് ഭാഗത്ത് നിന്ന്.
പ്രായം തളർത്താ പോരാട്ടം... വള്ളക്കടവ് പാലത്തിന് സമീപം സൈക്കിൾ നന്നാക്കുന്ന ആൾ.
തിരുവല്ലം ടോൾ പ്ലാസയിൽ പെയ്‌ത മഴ.
ബൈസൈക്കിളിൽ നഗരത്തിലൂടെ യാത്രചെയ്യുന്ന സ്കൂൾ കുട്ടികൾ
പ്രതിരോധം രണ്ടു വിരലിൽ... തൊടുപുഴ ന്യൂമാൻ കോളേജിൽ സ്വയം പ്രതിരോധ പഠന ക്ലാസിൽ പങ്കെടുക്കുന്ന കന്യാസ്ത്രീ വിദ്യാർത്ഥിനി.
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ.ഷാജിയുടെ വീട്
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ.ഷാജിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ അമ്മ ലളിത
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ.ഷാജിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ അമ്മ ലളിത
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ. ഷാജിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ അമ്മ ലളിത.
കോഴ ആരോപണം നേരിട്ട വിധികർത്താവായ പി.എൻ.ഷാജിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ അമ്മ ലളിത.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ച്
കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ജയരാജൻ തലശ്ശേരി-മാഹി ബൈപാസിൽ നടത്തിയ റോഡ് ഷോ
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
  TRENDING THIS WEEK

ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി പ്രസന്നൻ തുടങ്ങിയവർ
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് ഗുജറാത്തി ഭാഷയിൽ ചുവരെഴുതിയപ്പോൾ
കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ജയരാജൻ തലശ്ശേരി-മാഹി ബൈപാസിൽ നടത്തിയ റോഡ് ഷോ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com