ഹി​മാ​ച​ലി​ലെ​ ​മ​ണാ​ലി​യി​ൽ​ ​നി​ന്ന് ​ല​ഡാ​ക്കി​ലെ​ ​ലേ​യി​ലേ​ക്ക് ​നി​ർ​മ്മി​ച്ച​ ​അ​ത്യാ​ധു​നി​ക​ ​ഭൂ​ഗ​ർ​ഭ​ ​പ​ർ​വ​ത​ ​ഹൈ​വേ.​മ​ല​യാ​ളി​യാ​യ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​കെ.​പി​ ​പു​രു​ഷോ​ത്ത​മ​നാ​ണ് ​നി​ർ​മ്മാ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​വ​ഹി​ച്ച​ത്.
​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്നു.
പാ​ലാ​ ​-​ ​പൊ​ൻ​കു​ന്നം​ ​റോ​ഡി​ൽ​ ​പൂ​വ​ര​ണി​യ്ക്ക് ​സ​മീ​പം​ ​ലോ​റി​യും​ ​കാ​റു​ം കൂട്ടി​യി​​ടി​ച്ചു​ണ്ടാ​യ​ ​ അ​പ​ക​ട​ത്തി​ൽ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​കാ​ർ
സു​നി​ലി​ന്റെ​ ​അ​ഞ്ഞൂ​റോ​ളം​ ​ചെ​ണ്ട​ക​ൾ​ ​ ​കു​റെ​ ​മാ​സ​ങ്ങ​ളാ​യി​ ​വി​ശ്ര​മ​ത്തി​ലാ​ണ്
ജ​ലീ​ലി​ന്റെ​ ​കോ​ലം​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​റി​ഞ്ഞു​ ​പ്ര​തി​ഷേ​ധി​ക്കുന്നു
പി​ടി​യി​ലാ​യ​ ഭീകരനൊപ്പം ​താ​മ​സി​ച്ചി​രു​ന്ന​ ​അ​സ്ഹ​റു​ൽ​ ​മു​ല്ല​ ​
ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​നി​ടെ ​ ​പ്ര​വ​ർ​ത്ത​ക​നെ​ ​വ​ള​ഞ്ഞി​ട്ട് ​മ​ർ​ദ്ദി​ക്കു​ന്ന​ ​പൊ​ലീ​സ്
കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ട​ച്ചി​ട്ട​ ​താ​ജ്മ​ഹ​ലും​ ​ആ​ഗ്ര​ ​കോ​ട്ട​യും​ ​വീ​ണ്ടും​ ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി​ ​തു​റ​ക്കു​ന്നു.​
തൈറോയ്ഡിനെ
പ്രകൃതിയണിയിച്ച മാസ്‌ക്... പെട്ടിക്കടയുടെമേൽ വള്ളിച്ചെടി പടർന്ന് കയറിയപ്പോൾ. തൊടുപുഴ തെനംകുന്ന് മണക്കാട് ബൈപാസ് റോഡിൽ നിന്നുള്ള കാഴ്ച.
ശബരീനാഥിന്റെ
ഹർസിമ്രത് കൗർ
ചൈന
മലപ്പുറത്ത്
കേരളം
ലാത്തിയടി
മഴയത്ത്... ശക്തമായി പെയ്യുന്ന മഴ. കൊവിഡിനെ തുടർന്ന് സർവീസില്ലാതെ കിടക്കുന്ന ബോട്ടുകൾ പശ്ചാത്തലത്തിൽ കാണാം. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
മയിലുകൾ
മോദി
കൊച്ചി
  TRENDING THIS WEEK
കൊവിഡിനെന്നല്ല, ഒരു വൈറസിനുമാവില്ല കിഴക്കിന്റെ വെനീസിന്റെ ചന്തത്തിന് മങ്ങലേൽപ്പിക്കാൻ. അനീഷ് ശിവൻ
നീറ്റ് പരീക്ഷ എഴുതുവാൻ നാലാഞ്ചിറയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി ഹാൾടിക്കറ്റിൽ വിരലടയാളം പതിപ്പിക്കുന്നു.
ജലപീരങ്കി
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
നാലാഞ്ചിറ നവജീവൻ വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളെ കാത്ത് പരീക്ഷാ കേന്ദ്രത്തിന് മുന്നിലിരിക്കുന്ന രക്ഷിതാക്കൾ.
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ .എസ് .യു സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com