എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യ സഹദേവൻ (ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്)
ഒരു ഉരുള സ്നേഹം... സംസ്ഥാന സ്കൂൾ കലോത്സവം മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിക്ക് ചോറുവാരികൊടുക്കുന്ന അമ്മ.
എച്ച്.എസ്.എസ് വിഭാഗം സംഘനൃത്ത മത്സരത്തിൽ പങ്കെടുത്തശേഷം സെൽഫി എടുക്കുന്ന മത്സരാർത്ഥികൾ
സംഘനൃത്തം വിധി നിർണ്ണയത്തിൽ മനപ്പൂർവും പിന്തള്ളി നോൺ ഗ്രേഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് കുഞ്ഞിമംഗലം ഗവ.എച്ച് എസ്.എസിലെ വിദ്യാർത്ഥികൾ സംഘാടകരുമായി വാക്കേറ്റമുണ്ടായപ്പോൾ.
എച്ച്.എസ്.എസ് ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിഷ് പ്രമോദ് (സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ)
കാതിൽ തേന്മഴയായി... കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ മത്സരത്തിന് മുൻപേ.
എച്ച്.എസ് വിഭാഗം യക്ഷഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ (സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ )
താളം കേൾപ്പൂ ഞാൻ മുദ്രകൾ ചാർത്തുവാൻ... ജില്ലാ കലോത്സവം എച്ച്.എസ്.എസ്.കുച്ചുപ്പുടി മത്സരത്തിനിടെ മൊബൈലിൽ പാട്ട് കേട്ടുകൊണ്ട് അവസാനവട്ട പരിശീലനത്തിൽ ഏർപ്പെട്ട മത്സരാർഥി.
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
സാഹസികനടത്തം ... ആലപ്പുഴ ബീച്ചിന് സമീപത്തെ സീവ്യൂ അഡ്വഞ്ചർ പാർക്കിലെ റോപ് ബ്രിഡ്‌ജിലൂടെ നടന്നുപോകുന്ന വിനോദ സഞ്ചാരി
ഓട്ടവീശ്... പാടശേഖരത്തിൽ നിന്ന് വെള്ളം കയറ്റിയിറക്കുന്നതിനാൽ ചെറുതോടുകളിൽ ഉൾപ്പടെ പൊടിമീനുകൾ സുലഭമാണ്. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ.
ആലപ്പുഴ ആസ്പിൻവാളിന് സമീപം ഹൗസ്‌ബോട്ടിന് തീപിടിച്ചപ്പോൾ കെടുത്താൻ ശ്രെമിക്കുന്നവർ
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കണ്‍നിറയെ അയ്യപ്പന്‍...ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പദര്‍ശനം നടത്തുന്ന കുഞ്ഞയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും ഭാവങ്ങള്‍.
തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയവർ
തൃശൂർ ജില്ലയിൽ ഇന്ന് ആരംഭിക്കാൻ പോകുന്ന നവ കേരള സദസ്സിന് ചെമ്പൂത്രയിൽ വച്ച് നൽകിയ സ്വീകരണത്തിൽ നിന്നും.
തടസങ്ങൾ നീക്കാം... കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും,ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ മുത്തോലിക്കവലയിലെ വേദിയിലെത്തിയ സുരേഷ് ഗോപി പറഞ്ഞതിനെ തുടർന്ന് വേദിയിലെ ചെറിയ ടേബിളും മൈക്കും മാറ്റുന്നു
പ്രകാശം പരത്തുന്ന ചിരി... കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം രാഹുൽ ഗാന്ധിയിൽ നിന്നും കഥാകൃത്ത് ടി.പത്മനാഭൻ ഏറ്റുവാങ്ങുന്നു കെ.സി വേണുഗോപാൽ സമീപം.
  TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com