ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് മുൻസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം പെൺകുട്ടികളുടെെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.
ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് മുൻസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം ആൺകുട്ടികളുടെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.
ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് മുൻസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം ആൺകുട്ടികളുടെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.
ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ വിതച്ച ചൂരൽമലയിൽ
കാസർകോട് ചെർക്കള ബദിയഡുക്ക റോഡിലെ എടനീരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞപ്പോൾ. ഫയർ ഫോഴ്‌സെത്തി നടത്തിയ പരിശോധനയിൽ ചോർച്ച ഇല്ലെന്നു ഉറപ്പാക്കി.
കേരളത്തിൽ ആം ആദ്മി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന്റെ ഭാഗമായി തൃശൂർ റീജണൽ തിയേറ്ററിൽ നടന്ന ജനക്ഷേമ മുന്നേറ്റ സമ്മേളനം ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത ഉദ്ഘാടനം ചെയുന്നു.
ഓലത്തുമ്പത്ത്... കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദഫ് ഘോഷയാത്ര
ഞാൻ   ഗ്ളാമറല്ളേ......പത്തനംതിട്ട   സെന്റ്   പീറ്റേഴ്സ്   ജംഗ്ഷനിലെ   വളത്തുനായകളുടെ  ബ്യൂട്ടിപാർലറിന്റെ   മുന്നിൽ   ഓട്ടോറിക്ഷയിൽ    ഇരിക്കുന്ന   നായക്കുട്ടി.
ഇനി സ്കൂളിലേക്ക്....ഓണ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ കളിക്കുന്ന കുട്ടികളുടെ തിരക്ക്
പൂജ കണ്ണു നീരാൽ ..... ഗുരുദേവ സമാധിദിനത്തിൽ ചെറായിക്കൽ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജയിൽ പങ്കെടുക്കുന്ന ഭക്ത
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
വലിയന്നൂർ ഗാർമെന്റ് യൂണിറ്റിന്റെ ഗോഡൗണിലുണ്ടായ തീപിടുത്തം
അപകടത്തിൽ ഫോർമാലിൻ ചോർച്ച ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും
ദേശീയ പാതയിൽ കണ്ണൂർ പള്ളികുളത്ത് ഫോര്മാലിനുമായി പോവുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടം
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
മലയണ്ണാൻ കഴിക്കുന്ന പഴം തട്ടിയെടുക്കാൻ കാത്തിരിക്കുന്ന വാനരന്മാർ.നേര്യമംഗലം മൂന്നാർ റോഡിൽ ചീയപ്പാറയിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com