ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
ട്രിപ്പിൾ
പൂന്തുറ
സന്ദീപ്
സീനിയർ
കണ്ണുള്ളവർ
ബുള്ളറ്റിൽ
സാരി
വീട്
കളി
കൊവിഡിനെക്കാൾ
ത​ഴ​യി​ൽ​ ​നി​ന്ന് ​പി​റ​വി​ ​കൊ​ണ്ട​ ​നാ​ട്,​ ​ത​ഴ​വ.​ ​ദേ​ശാ​ന്ത​ര​ങ്ങ​ൾ​ ​ക​ട​ന്ന​ ​ദേ​ശ​പ്പ​ഴ​മ​യു​ണ്ടാ​യി​രു​ന്ന​ ​ത​ഴ​പ്പാ​യ​ ​ത​ഴ​യ​പ്പെ​ട്ട​തോ​ടെ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ ​നാ​ട്.​ ​ഇ​ന്ന് ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​പാ​ത​യി​ലാ​ണ് ​ഈ​ ​കൊ​ച്ചു​ഗ്രാ​മം
പിറന്നാൾ ദിനത്തിൽ
കൊവിഡിൽ തട്ടി സിനിമ തളർന്നപ്പോൾ തെരുവോരത്തെ പഴയ തൊഴിലിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് കുഞ്ഞൻ താരം അറുമുഖൻ. ആലപ്പുഴയിലെ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ പഴയ ബാഗുകൾ തുന്നിയും പുത്തൻ കുടകളിൽ പേരെഴുതിയും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ 'കുഞ്ഞൻ' താരമിപ്പോൾ. അറുമുഖന്റെ ജീവിത കഥ കാണാം
ടാർപ്പോളിൻ ഷീറ്റ് മേഞ്ഞ മൺചുവരുകളിൽ നിർമിച്ച കുഞ്ഞു വീട്. പകുതി ഇടിഞ്ഞു പൊളിഞ്ഞ കിണർ. മണ്ണ് വന്നടിഞ്ഞു ഉപയോഗശൂന്യമായ കക്കൂസ്. സ്വന്തം വീട്ടിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന വൃദ്ധ മാതാവിന്റെയും മകളുടെയും പേരക്കുട്ടികളുടെയും ദുരിത ജീവിതമാണിത്. ഇത് വാസന്തി. നെടുമങ്ങാട് കുഷർകോഡ് താമസം. ഇവരുടെ ജീവിതം നമുക്ക് അടുത്ത് കാണാം
ഫേസ് ഷീൽഡ് കിട്ടിയ സന്തോഷത്തിൽ സെൽഫി എടുക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ. തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കിള്ളിപ്പാലത്ത് പൊലീസ് വാഹന പരിശോധന നടന്നപ്പോഴാണിത്
ജലസമൃതിയിൽ ... മഴയിൽ വെള്ളം നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം
മീനൊന്നും ലോക്കാവുന്നില്ലല്ലോ... മഴ പെയ്ത് പാടങ്ങളിലും കുളങ്ങളിലും വെള്ളം കയറിയതോടെ പാടത്തിനോട് ചേർന്ന ചെറിയ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയതാണ് കുട്ടികൾ കൂട്ടിലങ്ങാടി പാറടിയിൽ നിന്നുള്ള കാഴ്ച..
സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കളക്‌ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ബാരിക്കേഡ് ചവിട്ടി പൊളിക്കാൻ ശ്രമിക്കുന്നു വീഡിയോ: ശ്രീകുമാർ ആലപ്ര
ജീമ്മിനോട്
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
മഴയിൽ... രാവിലെ പെയ്തമഴയത്തെ എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
ചുട്ട കോഴി
കുരങ്ങാ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com