കൊല്ലം ശക്തികുളങ്ങര ഹാർബറിന് സമീപത്തെ കൂറ്റൻ ഫ്ലെക്സ് ബോർഡിന് മുകളിൽ സാമൂഹിക അകലം പാലിച്ചിരിക്കുന്ന കൃഷ്ണ പരുന്തുകൾ.
കായലിലെ ഒഴുകി നടന്ന അവശിഷ്ട്ടങ്ങൾ കൊത്തിയെടുക്കുന്ന നീർകാക്കകൾ.
വലവീശുന്നതിനിടയിൽ വലയിൽ കുടുങ്ങിയ നീർകാക്ക. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.
മലപ്പുറം ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴ. മലപ്പുറം പാണക്കാട് നിന്നുള്ള ദൃശ്യം.
50 വാർത്ത
ജിമ്മന്മാർക്ക്
സി.ബി.ഐ
സ്പിന്നിംഗ് മിൽ
കൊക്കു
ഐ.എ.എസു
മീൻ
മഴ
മുഖത്തുണ്ട് സ്വാതന്ത്യം... സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശുർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ ഇന്ത്യൻ പതാകയുടെ നിറത്തിലുള്ള മാസ്ക്കുകൾ അമ്പത് രൂപയാണ് ഇത്തരത്തിലുള്ള ഒരു മാസ്കിൻ്റെ വില.
ട്രിപ്പിൾ ലോക്ക് ഡൗണും കടലിൽ പോകരുത് എന്ന കർശന നിർദേശവും വന്നതോടെ തീരദേശത്താകെ വറുതിയുടെ കാലമാണ്. വീട്ടിലെ അവശ്യത്തിനായി വലയും എടുത്ത് മീൻപിടിക്കാൻ ഇറങ്ങിയതാണ് ഈ ചെറുപ്പക്കാരൻ. വിഴിഞ്ഞത്ത് നിന്നുളള കാഴ്ച.
എറണാകുളം ചിലവന്നൂർ ബണ്ട് റോഡിന് സമീപം ഉപ്പ്മീൻ ഉണക്കാനായി നിരത്തിയിരിക്കുന്നു. കടകളിൽ വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ വില്പനയ്ക്കായി നിരത്തിയിട്ടുണ്ട്.
മീൻരുചി
വാതിൽ
ഫുട്‌ബാൾ
പൊലീസ്
കാപ്പി
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com