റെഡിയാണ്... അടുത്ത ഓർഡർ വരുന്നതിന് മുൻപ് കോട്ടയം തിരുനക്കര മൈതാനിയിലെ തണലിൽ ഹെൽമെറ്റ് വെച്ച് കിടന്ന് വിശ്രമിക്കുന്ന ഓൺ ലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നയാൾ
ഉത്രാട ദിനത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയവരുടെ തിരക്ക്.
ഉത്രാടപ്പാച്ചിൽ... ഉത്രാട ദിനത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയവരുടെ തിരക്ക്.
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
തൃശൂർ എംജി റോഡിലെ കുഴികൾ
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബലൂൺ പൊട്ടിക്കൽ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
തൃശൂർ ജനറൽ ഹോസ്പിറ്റലിന് സമീപം ഫുട്പാത്തിൽ രൂപപ്പെട്ട കുഴി
പുലികൾക്കിടയിൽ കൂടി...ഓണത്തിനോട് അനുബന്ധിച്ച് വിപണിയിലെത്തിയ പുലി മുഖങ്ങൾക്കിടയിൽ കൂടെ തലയിൽ ചുമടുമായി നടന്നു പോകുന്ന മധ്യ വയസ്സൻ.
സ്വാദോടെ....പൊന്നോണത്തിനു രുചി കൂട്ടാൻ കായ വറവു പലഹാരങ്ങൾ തയ്യാറാക്കുന്നു . തൃശൂർ നഗരത്തിലെ ഒരു കടയിൽ നിന്നുള്ള ചിത്രം
കറുമുറ... കറുമുറ...ഓണത്തെവരവേറ്റ്   സദ്യകഴിക്കാൻ   ഇലത്തുമ്പിൽ   വിളമ്പാൻ   ഉപ്പേരി  തയ്യാറായിരിക്കുന്നു,   പത്തനംതിട്ട   നഗരത്തിൽ   ഉപ്പേരി   വറക്കുന്ന   കടയിൽനിന്നുള്ള   കാഴ്ച.
ഏഴഴകിൽ പാലം... ഇന്നലെ പുലർച്ചെ മാനത്ത് ദൃശ്യമായ മഴവില്ല് നാഗമ്പടം പാലത്തിന്റെ പശ്ചാത്തലത്തിൽ.
ഏഴഴകിൽ പാലം... ഇന്നലെ പുലർച്ചെ മാനത്ത് ദൃശ്യമായ മഴവില്ല് നാഗമ്പടം പാലത്തിന്റെ പശ്ചാത്തലത്തിൽ.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കാർട്ടൂൺ ചിത്രം വാഴയോടൊപ്പം ചേർത്ത് പോലീസ് ബാരിക്കേഡിൽ വച്ചപ്പോൾ.
സ്വിമ്മിംഗ് ബേർഡ്സ് ക്ലബ് കണ്ണൂരിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം തീർത്തപ്പോൾ.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ നടത്തിയ നിമജ്ജന ഘോഷയാത്ര.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബലൂൺ പൊട്ടിക്കൽ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ഓണവിപണിയിലേക്കായി ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കടയിൽ വില്പനയ്ക്കായി എത്തിച്ച ഊഞ്ഞാലുകൾ
വിദ്യാർത്ഥിയെ ജാതിയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പലിനെ എം. എസ്. എഫ് പ്രവർത്തകർ ഘരാവോ ചെയ്തപ്പോൾ
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് 58 ആമത് സ്ഥാപക ദിനാഘോഷവും സൗജന്യ ഓണക്കിറ്റ് വിതരണവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com