മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി
മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി.
കണ്ണൂർ പുല്ലുപ്പി കടവിൽ നിന്നുള്ള സായാഹ്ന ദൃശ്യം
കണ്ണൂർ താണ ദേശീയപാതയിൽ കാറിന് തീപിടിച്ച നിലയിൽ.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സെപക് താക്രോ ജില്ലാ ടീം സെലക്ഷൻ ക്യാമ്പിൽ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
ദേശീയ പാതയിൽ കണ്ണൂർ കണ്ണോത്തും ചാലിൽ ടാങ്കർ ലോറിക്കടിയിൽപെട്ട യാത്രക്കാരനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തപ്പോൾ
പേടിച്ച് പോയല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷനിലെ നടപ്പാതയിൽ കിടക്കുന്ന തെരുവ് നായയെ പേടിയോടെ നോക്കുന്ന കുട്ടി
പായിപ്പാട് ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ആട് ജീവിതം.....തീറ്റ തേടി മേയ്ച്ചുകൊണ്ടുപോകുന്ന ആട് കർഷകൻ. ഒരു കൂട്ടം 250 ആടുകൾ ഉണ്ടാകും.തമിഴ് നാട്ടിലെ ഉത്തമ പാളയത്ത് നിന്നുള്ള കാഴ്ച.
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
വടം പൊട്ടും വലി...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പെൺകുട്ടികളുടെ വടംവലി മത്സരത്തിനിടെ വടംപൊട്ടിയപ്പോൾ.
കോട്ടയം ശാസ്ത്രി റോഡിന് സമീപം നടപ്പാതയിൽ അപകടകരമായി ചുറ്റി ഇട്ടിരിക്കുന്ന കേബിളുകൾ
ഉത്രാട ദിനത്തിൽ കോഴിക്കോട് എസ്.എം. സ്ട്രീറ്റിലെ തിരക്ക്
ബ്ലോക്കിലായി ഉത്രാടപ്പാച്ചിൽ… ഉത്രാട ദിനത്തിൽ വൈകിട്ട് മിനി ബൈപ്പാസിൽ മിംസ് ഹോസ്പിറ്റലിന് സ്മീപം അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
എം.ഇ.എസ് വുമൺസ് കോളേജിൽ നടന്ന എം.ഇ.എസ് ഓണം സൗഹൃദ സദസ് ഗോവ ഗവർണർ പി.എസ് .ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ചക്കുംകടവിൽ നടന്ന നബിദിനറാലി
ഓണത്തിരക്കിൽ കോഴിക്കോട് ബീച്ച്
തൃക്കാക്കരപ്പൻ ചായം തേച്ച് അവസാന മിനുക്കു പണിയിൽ തേക്കിൻ കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം.
റെഡിയാണ്... അടുത്ത ഓർഡർ വരുന്നതിന് മുൻപ് കോട്ടയം തിരുനക്കര മൈതാനിയിലെ തണലിൽ ഹെൽമെറ്റ് വെച്ച് കിടന്ന് വിശ്രമിക്കുന്ന ഓൺ ലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നയാൾ
ഉത്രാട ദിനത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയവരുടെ തിരക്ക്.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com