ഗുണ്ടൽപേട്ടിലെ പൂത്തുനിൽക്കുന്ന ചെട്ടിപ്പൂ പാടത്ത് പൂവിറുക്കുന്ന തൊഴിലാളികൾ. അത്തം പിറന്നതോടെ കർണാടകയിലെ പൂക്കളെല്ലാം വേഗത്തിൽ ലോറി കയറി കേരളത്തിലെത്തി തുടങ്ങി. നാടൻ പൂക്കളേക്കാൾ വിപണി കൈയ്യേറുന്നതും വരത്തൻ പൂക്കൾ തന്നെ.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണേഷ് ഉത്സവ് മണ്ഡൽ കോഴിക്കോട് നഗരത്തിൽ നടത്തിയ ഘോഷയാത്ര
തൃശൂർ നെഹ്റു പാർക്കിൽ കുട്ടി ഇട്ടിരിക്കുന്ന സൈക്കിളുകൾ
കഞ്ഞിക്കുഴി മായിത്തറയിലെ ചെണ്ടുമല്ലി പാടം കാണാനെത്തിയ മന്ത്രി പി. പ്രസാദ് വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിൽ സ്ഥാപിച്ചിരുന്ന മാവേലിയുടെ രൂപം കൗതുകത്തോടെ നോക്കുന്നു. കർഷകദമ്പതികളായ സുനിൽ, റോഷ്നി , മക്കളായ കൃഷ്ണവ്, കൃതിക് എന്നിവർ സമീപം
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
മൊബൈൽ ക്ലിക്ക്...വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗജപൂജയിൽ പങ്കെടുക്കാനെത്തിയ തിരുനക്കര ശിവൻ ആനയുടെ ചിത്രം മൊബൈലിൽ എടുക്കുന്നു
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
മോടി കൂട്ടേണ്ടേ ഈ ചരിത്രവും. ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടെ സി.എസ്.ഐ പള്ളി ക്രിസ്തുമസിന് മുന്നോടിയായി മോടി കൂട്ടുകയാണ്, നാടക കുലപതി കെ.ടി. മുഹമ്മദിന്റെ വൃത്തിഹീനമായ  സ്തൂപം സമീപം.
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തുന്ന വിശ്വാസികൾ മെഴുക്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നു
ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾക്കിടയിലൂടെ ഇറങ്ങിവരുന്ന ജീവനക്കാരും,കളക്ടറേറ്റിലെത്തിയവരും.
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംജിക്കുന്നത് കേട്ടിരിക്കുന്ന എഡിജിപി എം.ആർ.അജിത് കുമാർ
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന എഡിജിപി എം.ആർ അജിത് കുമാർ ഉപഹാരമായി കിട്ടിയ കുഴിച്ചിട്ട ചിന്തകൾ (buried thoughts) എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ച് നോക്കുന്നു
ഓണമെത്തി മക്കളെ...കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ആശംസകളുമായി സ്കൂളിലെത്തിയ മാവേലിയെ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടികൾ.
മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൊടിമരഘോഷയാത്രക്കിടയിൽ വിശ്വാസികൾ ആവേശത്തോടെ കൊടിമരം ഉയർത്തിയിട്ട് പിടിക്കുന്നു
കൊക്കിലൊതുങ്ങുമോ....പുല്ലുതിന്ന് വയറു നിറഞ്ഞു എങ്കിൽ പിന്നെ അല്പനേരം മയങ്ങിക്കളയാം , കിടക്കും മുമ്പ് കൊക്കുകൾവന്ന് ചുറ്റും കൂടി പിന്നെ അവരുടെ വയറുനിറയ്ക്കലായി തട്ട കൈപ്പട്ടൂർ റോഡിൽ നിന്നുള്ള കാഴ്ച.
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com