പെരിയാർ വന്യജീവി സങ്കേതത്തിൽ പുഴക്കരയിൽ മേയുന്ന കാട്ട്പോത്ത്.
കാക്ക
ചായ
മുത്ത്
വേഴാമ്പൽ
കണ്ണു നട്ട്... അമ്മ തീറ്റയുമായെത്തുന്നത് മരത്തിന് മുകളിലെ കൂട്ടിൽ ഇരുന്ന് നോക്കുന്ന കാക്ക കുഞ്ഞ്. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
ചേർത്തല പാണാവള്ളിയിലെ പറമ്പുകളിലൂടെ തീറ്റതേടി നടന്ന് നീങ്ങുന്ന ഉടുമ്പുകൾ.
വലയിലായ ചന്ദ്രൻ... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സുരക്ഷാ വലയുടെ പശ്ചാത്തലത്തിൽ ചന്ദ്രൻ തെളിഞ്ഞപ്പോൾ.
ഓളപ്പരപ്പിൽ... എറണാകുളം വെണ്ടൂരുത്തി കായലിൽ കൂടി പോകുന്ന ബോട്ട്.
ഇന്ത്യൻ സേന
ചൈന
ഗിന്നസ്
ഹരിശ്രീ
വെറ്റില
ബോട്ട്
കൊല്ലൂരിൽ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച.
മീൻ പിടിക്കാനായി വെള്ളായണി കായലിൽ വലയിടുന്നവർ.
ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച
  TRENDING THIS WEEK
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
16ഇനം പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിൻ്റെ ഓൺലൈൻ ദൃശ്യം തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിലിരുന്ന് വീക്ഷിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ
ഫെഡറൽ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ച മൊബൈൽ എ.ടി.എം എ.ഡി.ജി.പി മനോജ് എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com