തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഷർട്ടിൽ പിൻ ചെയ്ത് എത്തിയ എം .വിൻസെന്റ് എം .എൽ .എ മന്ത്രി അഹമ്മദ് ദേവർ കോവിലുമായി സംഭാഷണത്തിൽ