SPECIALS
September 25, 2023, 07:17 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് . കെ .എസ് ശ്രീനിവാസ് ,എം .വിജയകുമാർ ,മന്ത്രി അഹമ്മദ് ദേവർ കോവിൽ ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം .മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഷർട്ടിൽ പിൻ ചെയ്താണ് എം .വിൻസെന്റ് എം .എൽ .എ ചടങ്ങിനെത്തിയത്