ഒല്ലൂർ സെന്ററിൽ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന ഹോംഗാർഡ് കെ.ആർ ശശീന്ദ്രൻ ഹോംഗാർഡ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന മികച്ച ഹോംഗാർഡായും ജില്ലയില്ലെ മികച്ച ഹോംഗാർഡായും തെരഞ്ഞെടുതത്തിന് അഭിവാദ്യം അർപ്പിച്ച് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച ഫ്ലക്സിന് സമീപം ഡ്യൂട്ടി നോക്കുന്നു