SPECIALS
September 19, 2024, 12:28 pm
Photo: ഫോട്ടോ: റാഫി എം. ദേവസി
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം