യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെറുത്തുരുത്തിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്ന കെ.മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടിയും പാർട്ടിയിലുണ്ടായ പടല പിണക്കത്തിന് ശേഷം രണ്ടാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കെ.മുരളീധരൻ പങ്കെടുക്കുന്നത്