വിന്റർ സ്കൂൾ പദ്ധതിയുടെ ഭാഗമായി മ്യൂണിക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും, ബോംബെ ഐ.ഐ.റ്റിയും, മുസരീസും സംയുക്തമായി സംഘടിപ്പിച്ച ഹെറിറ്റേജ് വാക്കിങ്ങിനിടെ ജർമ്മൻ സ്വദേശികളായ അനികയും മറിയവും ആലപ്പുഴയിലെ കയർ കോർപ്പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റ് സന്ദർശിച്ചപ്പോൾ കയറിൽ നിർമ്മിച്ച കഥകളി രൂപം കൗതുകത്തോടെ നോക്കുന്നു