SPECIALS
January 04, 2021, 03:59 pm
Photo: jayachandrans
പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. നാല് വയസുവരുന്ന പുലിയാണ് കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുലി ഭീതിയിലായിരുന്നു പ്രദേശം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com