SPECIALS
January 10, 2025, 10:47 am
Photo: ഫോട്ടോ:റാഫിഎം.ദേവസി
പ്രാർത്ഥനകളോടെ... ശ്രീനാരായണധർമ്മ സംഘം രൂപീകരിച്ചതിൻ്റെ 96-ാം വാർഷികത്തിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലെ പ്ലാവിൽചുവട്ടിൽ സംഘം രൂപീകരിച്ചതിൻ്റെ മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് നേതൃത്വം നൽക്കുന്ന ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ, ട്രഷറർ ശാരദാനന്ദ സ്വാമി തുടങ്ങിയവർ സമീപം.