കാടിന്റെ മക്കൾക്കുവേണ്ടി...മലകളും പുഴകളും കടന്ന് തന്റെ ഉറ്റവരായ സഹ്യന്റെ മക്കൾക്കും വാക്സിൻ എത്തിക്കണം എന്ന ലക്ഷ്യത്തോടെ ഡോ:ജോയ് ജോണും സഹപ്രവർത്തകരും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും സഹ്യന്റെ താഴ്വരയിലെ ഊരുകളിൽ.