ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി തൃശൂർ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്നും ആദ്യ ആതിഥിയായി ദേശീയ പക്ഷിയെ എത്തിച്ചപ്പോൾ
അടുത്ത മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ പുള്ള് കോൾ പാടത്ത് മീൻ പിടിക്കുന്ന യുവായ് തന്റെ വഞ്ചി കരയ്ക്ക് അടുപ്പിക്കുന്നു
വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ നടക്കുന്ന ആർട്ട് ഓഫ് ലിവിംഗിന്റെ നാലാമത് ലോക സാംസ്കാരിക സമ്മേളനത്തിൽ ശ്രീശ്രീ രവിശങ്കർ സംസാരിക്കുന്നു
പ്രസിഡൻറ് തന്നെ ആദ്യം തുടങ്ങിക്കോളൂ...സഹകരണ മേഖലയിൽ നടന്ന തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുവന്നൂരിൽ നിന്നും തൃശൂർ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനത്തിന് എത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും,എം.പി ടി. എൻ പ്രതാപനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ . മുൻ എം.എൽ.എ വി.ടി ബൽറാം, എം.പി വിൻസന്റ് എന്നിവർ സമീപം
തൃശൂർ ലൂർദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായിവിജയനും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു
ശക്തമായ മഴയത്ത് കോട്ടിട്ട് കുട പിടിച്ച് ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോർജ് കുട്ടിയുടെ പഴയ പത്രങ്ങളുടെ ശേഖരം
മുഖ്യമ്രന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂർ ലൂർദ്ദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ അവലോകന യോത്തിൽ തന്റെ സീറ്റിലിരിയ്ക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് പരിശോധിക്കുന്നു.
മുഖ്യമ്രന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂർ ലൂർദ്ദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ അവലോകന യോത്തിൽ തന്റെ സീറ്റിനരികെ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കുന്നു
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
പുലരെ പൂന്തോണിയിൽ... വാടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പുലർച്ചെ തയ്യാറെടുക്കുന്ന തൊഴിലാളികൾ
മുസ്‌ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച പാർലമെൻ്റ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും, എം.പി ടി.എൻ പ്രതാപനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മഴയിൽ കെട്ടി നിൽക്കുന്ന ചെളിയിലൂടെ ബസ് കയറാൻ പോകുന്ന യാത്രക്കാർ ഒരു മഴ പെയ്താൽ ബസ് സ്റ്റാൻഡ് ചെളിക്കുളമായി തീരും
മഴയിൽ കുതിർന്ന് വെള്ളം കെട്ടി കിടക്കുന്ന തൃശൂർ കോർപറേഷൻ ഗ്രൗണ്ടിലെ ട്രാക്കിലൂടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന ഒരു സ്കൂൾ സംഘടിപ്പിച്ച കായിക മത്സരത്തിലെ മത്സരാർത്ഥികളായ വിദ്യാർത്ഥികൾ
തൃശൂർ സ്വരാജ് റൗണ്ടിൽ ചെയ്ത കനത്ത മഴയെ അവഗണിച്ച് ലോട്ടറി ടിക്കറ്റുമായി സൈക്കിളിൽ പോകുന്നആൾ
ഒല്ലൂർ സെന്ററിൽ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന ഹോംഗാർഡ് കെ.ആർ ശശീന്ദ്രൻ  ഹോംഗാർഡ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന മികച്ച ഹോംഗാർഡായും ജില്ലയില്ലെ മികച്ച ഹോംഗാർഡായും തെരഞ്ഞെടുതത്തിന് അഭിവാദ്യം അർപ്പിച്ച് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച ഫ്ലക്സിന് സമീപം ഡ്യൂട്ടി നോക്കുന്നു
മധുരതരം.... ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗിനിടെ സെൽഫി എടുക്കുന്നവർ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
സംസ്ഥാനത്ത് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം
തൈക്കാട് ഗണേശത്തിൽ സുചിത്ര വിശ്വേശരൻ അവതരിപ്പിച്ച "രേഖപ്പെടുത്താത്ത നെടുവീർപ്പുകൾ" എന്ന ഡാൻസ് ഡ്രാമയിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com