വീറോടെ... ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പാസിംഗ് ഔട്ട് പരേഡില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിക്കുന്നു.
ആരെടുക്കും... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബനിയനുകൾ.
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
നന്തിക്കര സച്ചി ഓട്ടുകമ്പനിയിൽ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ വോട്ട് അഭ്യാർത്ഥിക്കുന്നു
കേരളകലാ മണ്ഡലത്തിൽ ആർ.എൽ.വി. രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടം ആദ്യമായിട്ടാണ് കലാമണ്ഡലത്തിൽ രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്
അന്തരിച്ച ചലച്ചിത്ര നടൻ ഇന്നസെൻ്റിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട എസ്.എൻ.ബി എസ് സമാജം ഹാളിൽ സംഘടിപ്പിച്ച ഓർമ്മകളിൽ ഇന്നസെൻ്റ് എന്ന പരിപാടിക്കിടെ വിതുമ്പുന്ന ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ്
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന കുട്ടി
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന കുട്ടികൾ
ഉന്നതങ്ങളിൽ ഓശാന...ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബിൽ മുൻ എം.എൽ.എയും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്ജ് പുറത്തിറക്കിയ ഷോർട്ട് വീഡിയോയുടെ പ്രകാശനം നിർവഹിച്ചപ്പോൾ
മലയാറ്റൂർ കുരിശ് മല കയറ്റത്തിന് കാൽനടയായി നീങ്ങുന്ന വിശ്വാസികൾ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
കാസർകോട് സെന്റ് ജോസഫ് ചർച്ചിൽ നടന്ന ഓശാന പെരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ.
ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കാസർകോട് സെന്റ് ജോസഫ് ചർച്ചിൽ നടന്ന ഓശാന പെരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ.
കാസർകോട് സെന്റ് ജോസഫ് ചർച്ചിൽ നടന്ന ഓശാന പെരുന്നാളിന് ഫോറോണ വികാരി റവ ഫാദർ ജോർജ് വള്ളിമല നേതൃത്വം നൽകുന്നു.
മധുര ഓർമ്മകൾക്കായ്...എസ്.എസ്.എൽ.സി അവസാന പരീക്ഷയും കഴിഞ്ഞ കുട്ടി സഹപാഠിയുടെ യൂണിഫോമിൽ ഓർമ്മക്കായി ചുംബനം നൽകുന്നു . തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിൽ നിന്നുമുള്ള ചിത്രം.
മുൻമുഖ്യമന്ത്രി കെ. കരുണാകൻറെ പത്നി കല്യാണികുട്ടിയമ്മയുടെ ചരമവാർഷികദിനത്തിൽ തൃശ്ശർ പൂങ്കുന്നത്തെ സ്‌മൃതികുടീരത്തിൽ മകനും യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ എം.പി പുഷ്പാർചന നടത്തുന്നു
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
തിടമ്പേറ്റി തൃക്കടവൂർ ശിവരാജു...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റി ഗജരാജൻ തൃക്കടവൂർ ശിവരാജു എഴുന്നള്ളുന്നു
പൂരത്തിനിപ്പുറം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ അണിനിരന്ന ഗജരാജാക്കന്മാർക്ക് തീറ്റ ഒരുക്കുന്ന പാപ്പാന്മാർ
ഉയരട്ടെ ഉയരട്ടെ ......യു ഡി എഫ് പത്തനംതിട്ട ഇലക്ഷൻ കൺവെൻഷനിൽ എത്തിച്ചേർന്ന സ്ഥാനാർഥി ആന്റോ ആന്റണിയെ എടുത്ത് ഉയർത്തികൊണ്ട് വരുന്ന പ്രവർത്തകർ
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com