അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതനായി. നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
ഒന്നു കൂളാവാൻ...ട്രിചൂർ കെന്നൽ ക്ലബ് തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡോഗ് ഷോയിൽ മൂന്നു വയസ്സ് പ്രായമുള്ള റോട്ട് വീലർ ഇനത്തിൽപ്പെട്ട റാംബോയെ ആദ്യ മത്സരത്തിനുശേഷം ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വിവാഹിതനായി .നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിചാലക്കുടി സൗത്ത് ജംങ്ഷനിൽ ഒരു കടയുടെ മുൻപിൽ വിൽപ്പനക്കായ് നക്ഷത്രങ്ങൾ ഒരുക്കിയപ്പോൾ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി ഹൈവേയ്ക്ക് സമീപം കോയമ്പത്തൂർ സ്വദേശി ആനന്ദൻ്റെ നേതൃത്വത്തിൽ ഈറ്റ കൊണ്ട് ക്രിസ്മസ് സ്റ്റാറുകൾ ഉണ്ടാകുന്നു
തൃശൂർ എരവിമംഗലം ക്ഷേത്രത്തിലെ ഷഷ്ഠിയുടെ ഭാഗമായി നടത്തറ കുംഭാര കാവടി സമാജം ഒരുക്കിയ റോബോട്ട് ആനയെ ഷഷ്ഠിയ്ക്ക് ശേഷം തിരികെ കൊണ്ട് പോകുന്നു
തൃശൂർ പുല്ലഴി കോൾപാടത്ത് വിരുന്നെത്തിയ രാജഹംസങ്ങൾ
യു.പി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്ന കുട്ടുക്കാരികളായ ദിൽഷയും ദോവാഗനയും മത്സരത്തിന് മുൻപ്
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ വിജയിച്ച തൃശൂർ സേക്രട്ട് സ്കൂളിലെ മത്സരാർത്ഥി വിധി കേട്ട ശേഷം കരച്ചിലടക്കാതെ
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ.
കേരളകൗമുദിയ്ക്കുവേണ്ടി കൊല്ലം സ്വദേശി എസ്.മനോജ് കുമാർ അയ്യപ്പസന്നിധിയിൽ നടത്തിയ കളഭാഭീഷേകത്തിന്റെ പ്രസാദം തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ നൽകുന്നു
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
കൊല്ലം ടൗൺ യു.പി സ്കൂളിൽ സംഘടിപ്പിച്ച ഭഷ്യ മേളയിൽ പാചക വേഷധാരികയായ കുരുന്ന്, ഉപ്പിലിട്ട അച്ചാർ സഹപാഠിക്ക് നൽകുന്നു
കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിലെ കാൽനടപ്പാത പോലീസ് ബാരിക്കേട് നിരത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുന്നു വളര കഷ്ടപ്പെട്ടാണ് കാൽ നടയാത്രക്കാർ ഇതുവഴി കടന്ന് പോകുന്നത്
കഴിഞ്ഞദിവസം ചെമ്മാമുക്കിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ അനിലിയുടെ ശവസംസ്കാര ചടങ്ങിൽ അന്ത്യകർമ്മം ചെയ്യുന്ന മകൾ
കനത്ത മഴയിൽ വെള്ളം നിറഞ്ഞ് ഞാറ് നശിച്ച തൃശൂർ പുല്ലഴി കോൾ പാടത്തിന് മുകളിലൂടെ പറന്ന് അകലുന്ന കൊക്കുകൾ
വയനാട് ദുരന്തം കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് ആരോപ്പിച്ച് തൃശൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ അരണാട്ടുക്കര പാടശേഖരത്ത് നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി കളയുന്നു
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com