TRENDING THIS WEEK
തൃക്കാർത്തിക... കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ പെരിങ്ങോട് എച്ച്.എസ്.എസ്, തൃത്താല സബ്ജില്ല.
ദീപപ്രഭയിൽ ... കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാലത്തൂർ രണ്ടൂമൂർത്തി ഭഗവതി ഷേത്രത്തിലെ കൽവിളക്കിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ .
പൊന്നമ്പലം ദീപപ്രഭയിൽ... സന്നിധാനത്ത് തൃക്കാർത്തികയിൽ ആർ.എ.എഫ് പതിനെട്ടാംപടിക്ക് താഴേതിരുമുറ്റത്ത് പൂക്കളമൊരുക്കി ദീപം തെളിച്ചപ്പോൾ.
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങളെയും പ്രായമായവരെയും പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറങ്ങളെ പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറത്തിനെ സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥൻ പതിനെട്ടാംപടിക്ക് മുന്നിലെ കാഴ്ച
പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്ത് ഞക്കുനിലം വാർഡിലെ വള്ളിക്കോട് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിരുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.
അമ്മേ ശരണം..... ചക്കുളത്തുകാവ് പൊങ്കാല സമർപ്പിച്ച ശേഷം പ്രാർത്ഥിക്കുന്ന ഭക്തർ. തിരുവല്ല നഗരത്തിൽ നിന്നുള്ള കാഴ്ച