തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ബി.എസ്.എൻ.എല്ലിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഘോഷയാത്ര
കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് എറണാകുളം ബൊൾഗാട്ടി പാലസിൽ കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശൻ, എ.സി.പി പി. രാജ്കുമാർ തുടങ്ങിയവർ സമീപം
തീറ്റ തേടി അലഞ്ഞ കുരങ്ങ് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ സ്ഥാപിച്ചിട്ടുള്ള വേയ്റ്റ് ബിനിൽ കൈയ്യിട്ട് നോക്കുന്നു
തൃശൂരിലെ വിവിധ എ.ടി.എം സെൻ്ററുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ഹരിയാന സ്വദേശികൾ മോഷണത്തിന് ശേഷം വലിച്ചെറിഞ്ഞ എ.ടി.എം ട്രെകൾ വലിച്ചെറിഞ്ഞ താണിക്കുടത്തെ പുഴക്കരികിലേയ്ക്ക് പ്രതികളെ തെളിവെടുപ്പിനായ് പൊലീസ് കൊണ്ട് വന്നപ്പോൾ
തൃശൂരിലെ വിവിധ എ.ടി.എം സെൻ്ററുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ഹരിയാന സ്വദേശികൾ മോഷണത്തിന് ശേഷം വലിച്ചെറിഞ്ഞ എ.ടി.എം ട്രെകൾ താണിക്കുടത്തെ പുഴയിൽ നിന്ന് ഫയർഫോഴ്സ് സ്ക്യൂബ ടീം കണ്ടെടുക്കുന്നു
അമ്മമനം...കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് എറണാകുളം ബൊൾഗാട്ടി പാലസിൽ മകൾ അമഴ്ദിനിയുമായി ഉദ്ഘാടന പ്രസംഗം നടത്തുന്ന കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി
ഇത് വെറെ വഴി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തൃശൂർ - കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായും സൈക്കിളിൽ അയ്യന്തോൾ കളക്ട്രേറ്റിൽ നിന്ന് യാത്ര തിരിച്ചപ്പോൾ
സൗഹൃദ നിമിഷം...കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാലിൽ പങ്കെടുക്കാൻ എറണാകുളം ബൊൾഗാട്ടിയിലെത്തിയ സുഹൃത്തുക്കൾ സന്തോഷം പങ്കുവയ്ക്കുന്നു
തൃശൂരിലെ വിവിധ എ.ടി.എം സെൻ്ററുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ഹരിയാന സ്വദേശികളെ തെളിവെടുപ്പിനായ് തൃശൂർ ഷെർണ്ണൂർ റോഡിലെ എസ്ബിഐയുടെ എടിഎമ്മിൽ കൊണ്ട് വന്നപ്പോൾ
പ്രകൃതി പൂർണമാക്കി ചിത്രം:വർഷങ്ങൾക്ക് മുൻപ് ഏതോ ചിത്രകാരൻ വരച്ച അപൂർണമായ മരച്ചില്ലകൾക്ക് മുകളിൽ മ‍ഞ്ഞകോളാമ്പി പൂക്കൾ നിരന്നപ്പോൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം സലഫി മസ്ജിദിനു മുന്നിൽ നിന്നുള്ള ദൃശ്യം.
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച്
നവരാത്രിയോടനുബന്ധിച്ച് ദീപാലകൃതമായ തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രം
എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ദേവസ്വം ബോർഡ് ഫീസ് ഏർപ്പെടുത്തി എന്ന് ആരോപ്പിച്ച് കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ പൂങ്കുന്നത്തെ സഭാ മന്ദിരത്തിന് മുൻപിൽ ചന്ദനക്കുറിതൊട്ട് പ്രതിഷേധിക്കുന്ന പ്രവർത്തകർ
നവരാത്രിആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കുറുപ്പം റോഡിലെ തൻ്റെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു പ്രാർത്ഥനയോടെ നോക്കി കാണുന്ന 97 വയസ്സുള്ള പാർവതി
പ്രതിദിനം അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ആമ്പല്ലൂർ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട ഗതാഗതകുരുക്ക് നിലവിലെ ഗതാഗതത്തെ മാനിക്കാതെയുള്ള അടിപ്പാത നിർമ്മാണത്തിൽ നാടുക്കാർക്ക് അമർഷമാണ്
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കേബിളുകൾ അഴിച്ചുമാറ്റുന്ന തൊഴിലാളി. കൊല്ലം ശക്തികുളങ്ങരയിൽ നിന്നുള്ള കാഴ്ച
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭാസ എക്സ്പോയിൽ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ.
പോളിടെക്നിക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച തൃശൂർ എംടിഐയിലെ കെ.എസ്.യു പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com