പ്ലസ്ടു പരീക്ഷയിൽ ഫുൾ ഏപ്ലസ്നേടി വിജയിച്ച വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച തൃശൂർ എസ്. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെത്തി തങ്ങളുടെ പ്രിയപ്പെട്ട പ്യൂൺ ഹേമയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂളിൻ്റെ സ്കൂൾ ബസിൻ്റെ മാതൃകയിലുള്ള ഗേറ്റ് പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്നു
മാമ്പഴമാ മാമ്പഴം... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റ് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ.
ഇരുമ്പ് പാലത്തിന് സമീപം സ്വകാര്യബസുകൾ കൂട്ടിയിടിച്ച് റോഡിൽ ചിതറിവീണ ഗ്ലാസ് ചില്ലുകൾ നീക്കം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ
ജില്ലാ പഞ്ചായത്ത് വിപണിയിലിറക്കിയ കതിർമണി നാടൻ മട്ട അരിയുടെ വിപണനോദ്ഘാടനത്തിന് എത്തിയ മന്ത്രി പി.പ്രസാദ് വിലകൊടുത്ത് വാങ്ങിയ പായ്ക്കറ്റ് അരി ഔദ്യോഗിക വാഹനത്തിന്റെ ഡിക്കിയിൽ വയ്ക്കാൻ തുറക്കുന്നു
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ ഇന്നലെ പെയ്തെ മഴയെ തുടർന്ന് വെള്ളം കെട്ടി ചെളി നിറഞ്ഞപ്പോൾ ചെളി ചവുട്ടി പോകുന്ന വയോധികൻ( ഇടത്ത് ) കടയ്ക്ക് മുൻപിൽ കെട്ടിയ ചെളി വടികൊണ്ട് കുത്തി കളയുന്ന കച്ചവടക്കാരൻ (വലത്ത് )
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള
മഴയെ തുടർന്ന് ചെളിവെള്ളം കെട്ടി കിടക്കുന്ന തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പുഴക്ക് ഇക്കരെ നിൽക്കുന്ന വാകമരം പൂവിട്ടപ്പോൾ
അടിപ്പാത നിർമ്മാണം മൂലം മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപപ്പെടുന്ന ആമ്പല്ലൂരിലൂടെ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹന വ്യൂഹം മറ്റ് വാഹനങ്ങളെ തടഞ്ഞ് നിർത്തിയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ സുഗമമായി കടത്തിവിട്ടത്ത്
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വേനലവധി ആഘോഷിക്കുന്ന കുട്ടികൾ. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള കഴ്ച.
തൃശൂർ ലുലു കൺവെൻഷൻ സെൻ്റ്റിൽ സംഘടിപ്പിച്ച സംസ്ഥാനത്തെ സാംസ്കാരികനായകർ കലാപ്രവർത്തകർ എന്നിവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച "പരസ്പരത്തിൽ വിപ്ലവ ഗായിക മേദിനിയുമായി സൗഹൃദം പങ്കിടുന്ന  "മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ സജി ചെറിയാൻ,ആർ ബിന്ദു,കെ.രാജൻ,വിഴിത്തം ഇൻ്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്.ഐയ്യർ എന്നിവർ സമീപം
കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ സംഗീത സംവിധായകൻ രമേശ് നാരായണനും മകൾ മധുശ്രീ നാരായണനും ചേർന്ന് അവതരിപ്പിച്ച മൃദുൽമൽഹാർ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ മരത്തിൽ നിന്നും പറന്ന് ഉയരുന്ന വവ്വാലുകൾ
അടുത്ത മഴക്കായ് കാർമേഘങ്ങൾ കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
സ്കൂൾ വിപണി... ബാഗും കുടയും വാങ്ങാമല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്തെ കടയിൽ നിന്ന് സ്കൂൾ ബാഗ് വാങ്ങുന്നവർ.
തൃശൂർ വടക്കുംചേരി പാത പട്ടിക്കാട് റോഡിൽ നിലം പൊത്താറായി നിൽക്കുന്ന മല മഴക്കാലം അടുക്കും തോറും ഭീതിയിലാണ് ഇതു വഴി പോകുന്ന യാത്രക്കാർ
ഓർമ്മകളിലും തലയെടുപ്പോടെ... ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന്റെ അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന ഗജറാലി.
തൃശൂർ മുണ്ടശ്ശേരി ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാതല സർഗ്ഗോത്സവം "അരങ്ങിൽ " സ്കീറ്റ് അവതരിപ്പിക്കാനായി ഒരുങ്ങുന്ന എഴുപത്തിമൂന്ന് വയസ് പ്രായം ഉള്ളവരായ ഇരിങ്ങാലക്കുട സിഡിഎസിലെ മറിയവും ആനിയും ഫോട്ടൊ:റാഫിഎം.ദേവസി
ഓപറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘടിപ്പിച്ച തിരംഗയാത്ര യിൽ നിന്ന്
  TRENDING THIS WEEK
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ്‌ ചെയ്യു ന്നവർ
എറണാകുളം സഹോദരസൗദം ഹാളിൽ നടന്ന ജനാധികാര ജനമുന്നേറ്റ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയും അഡ്വ. പ്രശാന്ത് ഭൂഷണും
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com