തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പൊതു ഇടങ്ങളിലെ ചുവരുകളിൽ എഴുതിയ പ്രചാരണങ്ങൾ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ മായ്ച്ച് കളയുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി പ്രസന്നൻ തുടങ്ങിയവർ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും മറ്റും തൃശൂർ കോർപറേഷന്റെ കോട്ടപ്പുറം ഗ്രൗണ്ടിൽ കൊണ്ട് വന്ന് ഇട്ടപ്പോൾ
ചാലക്കുടി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഫ്രെ.സി.രവീന്ദ്രനാഥ് തൃശൂരിലെ തൻ്റെ വീടിന് പരിസരത്ത് നിത്യവും ചെയ്യുന്ന പ്രഭാത സൈക്കിൾ സവാരിക്കിടെ
ഉത്സവത്തിരക്ക് ...കോട്ടയംതിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകൾ കാണാനെത്തിയവരുടെ തിരക്ക്
റംസാനിലെ ആദ്യ വെള്ളിയാഴ്ച ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ
പീതവസന്തം..വിഷുക്കാലത്തെ വരവേൽക്കാനായി പ്രകൃതി അണിഞ്ഞൊരുങ്ങുകയായി. മാഹിയിലെ ഒരു വീടിന്റെ മുറ്റത്ത് പൂത്ത കണിക്കൊന്ന.
കാസർകോട് പാർലമെന്റ് മണ്ഡലം യു ഡി എഫ് നേതൃയോഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ള കേരള കേന്ദ്ര സർവകലാശാല പെരിയ ആസ്ഥാനത്ത് ജില്ലാ കലക്ടർ കെ.ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി പി. ബിജോയിയും നടത്തിയ സംയുക്ത പരിശോധന
തൃശൂർ കോർപറേഷനിലെ കുടിവെള്ള വിതരണത്തിൽ അഴിമതി ആരോപ്പിക്കപ്പെട്ട ഡെപ്യൂട്ടി മേയർ എം.എൽ റോസി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോർപറേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച്
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഫ്രെയിമുകൾ ഒരുക്കുന്നു അമ്പഴേക്കാട് നിന്നൊരം ദൃശ്യം
തൃശൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായി തെരെഞ്ഞെടുത്ത ടി.എൻ പ്രതാപൻ എം.പിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ അണിയിച്ച് ആദരിക്കുന്നു
റംസാൻ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ തൃശൂർ ചെട്ടിയങ്ങാടി ഹനഫി ജുമാമസ്ജിദിൽ നിസ്കാരത്തിന് എത്തിയവർ
തത്തമ്മ ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ... കോട്ടയം നാഗമ്പടത്തെ കടയിൽ അനധികൃതമായി വിൽപ്പന നടത്തിയ തത്തകുഞ്ഞുങ്ങളെ പിടിച്ചെടുത്ത് വനംവകുപ്പിൻ്റെ പാറമ്പുഴയിലെ അരണ്യഭവനിലെ കൂട്ടിൽ പാർപ്പിച്ചിരിക്കുന്നു.
പ്രൊഫ. എം.കെ.സാനുവും വിപ്ലവ ഗായിക പി.കെ മേദിനിയും തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവെയ്ക്കാൻ ഒത്തുചേർന്നപ്പോൾ
നിഴലും ജീവിതവും ... പാലക്കാട് കുഴൽമന്ദം പേഴാക്കാട് സ്വദേശിയായ മോഹൻദാസും ഭാര്യ സുനിതയും തിരെഞ്ഞടുപ്പ് പ്രചരണ ചുമർ എഴുത്തിൻ്റെ പണി പുരയിൽ എൽ.ഡി.എഫ് ലോകസഭാ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ ബോർഡ് എഴുത്തുന്ന ദമ്പതികൾ കിണ്ണാശ്ശേരി ആനപ്പുറം ഭാഗത്ത് നിന്ന് തിരെഞ്ഞടുപ്പ് ആയാലും ജീവിതത്തിലും ഭർത്താവിൻ്റെ തൊഴിലിൽ ഒരു കൈ സഹായവുമായി സുനിത കഴിഞ്ഞ ഇരുപതിയാറ് വർഷങ്ങളായി കൂടെ ഉണ്ട്.
അസഹ്യമായ ചൂടിനെ തുടർന്ന് തൃശൂർ കോർപറേഷന് മുമ്പിൽ ആരോഗ്യ വിഭാഗം ആരംഭിച്ച തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്ത ശേഷം മോര് കുടിക്കുന്ന മേയർ എം.കെ വർഗ്ഗീസ്
ആലപ്പുഴയിലെ കൺവെൻഷനെത്തിയ യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ പ്രവർത്തകൻ സ്നേഹപ്രകടനം നടത്തിയപ്പോൾ
ആലപ്പുഴയിലെ കൺവെൻഷനെത്തിയ യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ പ്രവർത്തകർ ആവേശഭരിതരായി വേദിയിലേക്ക് സ്വീകരിച്ച കൊണ്ടുവന്നപ്പോൾ
പുറത്ത്ചൂട്,​ അകത്ത് വീശപ്പ്... ജില്ലയിൽ ഉയർന്ന താപനില തുടരുകയാണ്. ഉച്ചനേരം ആലപ്പുഴ ബീച്ചിലെ സമാന്തര ബൈപ്പാസ് നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
  TRENDING THIS WEEK
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി പ്രസന്നൻ തുടങ്ങിയവർ
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് ഗുജറാത്തി ഭാഷയിൽ ചുവരെഴുതിയപ്പോൾ
കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ജയരാജൻ തലശ്ശേരി-മാഹി ബൈപാസിൽ നടത്തിയ റോഡ് ഷോ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com