തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത ശേഷം ഉൽപനങ്ങൾ നോക്കി കാണുന്ന മന്ത്രി കെ. രാജന്‍
ഓണംമൊരുക്കാൻ... ഓണഘോഷങ്ങൾക്ക് തുടക്ക കുറിച്ച് വിപണിയിൽ എത്തിയ പൂക്കൾ . തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
ചെർക്കള ടൗണിലെ മുഴുവൻ പ്രവൃത്തികളുടെയും വിവരം പ്രസിദ്ധീകരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ചെർക്കള ദേശീയപാതയിൽ നടത്തിയ പ്രതിഷേധ ബഹുജന സമര സംഗമം എൻ. എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടിക്കുളം ബേക്കൽ മിനി ഹാർബർ നിർമ്മാണം വൈകുന്നതിനെതിരെ കോട്ടിക്കുളം, ബേക്കൽ, പള്ളിക്കര തീരത്തെ മത്സ്യത്തൊഴിലാളികളും വീട്ടമ്മമാരും ചേർന്ന് നടത്തിയ ബഹുജന പ്രതിഷേധ മാർച്ച്
ഗജപൂജ.... വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ത്രന്ത്രി പ്രതിനിധി ചേലമറ്റത്തില്ലം വിഷ്ണു ശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
തൃശൂർ സ്വരാജ് റൗണ്ടിൽ ഓട്ടോയിൽ എത്തിയ പുലി
കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ മണർകാട് കവലയിലെ കുരിശിൻത്തൊട്ടിയിലെത്തിയപ്പോൾ
തൃശൂർ നടുവിലാലിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പുലിക്കളി കൊടിയേറ്റത്തിന് ശേഷം പുലിയാട്ടത്തിന് ചെണ്ട കൊട്ടുന്ന മേയർ എം.കെ വർഗീസ്
കുട്ടനാട്ടിലെ നെൽകർഷകർക്ക് ഭീഷണിയായി പാടങ്ങളിൽ വരി വ്യാപിച്ചിരിക്കുകയാണ്. കളനാശിനി പ്രയോഗത്തിലൂടെയും നശിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.ആലപ്പുഴ കൈനകരി ഇരുമ്പനം പാടശേഖരത്തിൽ വരി പറിച്ചു മാറ്റുന്ന കർഷകൻ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കഗോപുര നടയിൽ സായഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത ഭീമൻ പൂക്കളം നോക്കി കാണുന്ന സ്പെയിനിൽ നിന്നുള്ള അന്ന
ഭീമൻപൂക്കളം... ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കഗോപുര നടയിൽ സായഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത ഭീമൻ പൂക്കളം.
പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി പത്താം നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനം അത്തപ്പൂക്കളം തന്നെ അത്തപൂക്കമിടാൻ പൂക്കൾ തേടി പുതുവസ്ത്ര അണിഞ്ഞ് കുട്ടികൾ വരവായി
കേരളകൗമുദിയും തൊടുപുഴ നഗരസഭയും കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ മാലിന്യമുക്ത നവകേരളം സെമിനാർനഗരസഭ ചെയർപേഴ്സൻ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യുന്നു
പൂക്കളിലേക്ക് ഒരു നോട്ടം.... മലയിഞ്ചി തയ്യാറായി നിൽക്കുന്ന പൂപ്പാടത്തിലേക്ക് നോക്കി സൗന്ദര്യം ആസ്വദിക്കുന്ന കുട്ടി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് പൊലീസുമായി തർക്കിക്കുന്ന പ്രവർത്തകൾ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ഉയർത്തിയ ബാനറിലേയ്ക്ക് യൂത്ത് കോൺഗ്രസിൻ്റെ കൊടി വലിച്ചെറിഞ്ഞപ്പോൾ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ഷീൽഡ് പൊലീസിനു നേരെ വലിച്ചെറിയുന്ന പ്രവർത്തകൻ
തകർന്ന് ചെളി നിറഞ്ഞ തൃശൂർ ചിയാരം റോഡ്
അത്ത തലേന്ന് തൃശൂർ തേക്കിൻ ക്കാട് മൈതാനിയിൽ വിൽപ്പനയ്ക്ക് എത്തിയ പൂക്കൾ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
എം.മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com