വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ തൃശൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ കോൺഗ്രസ് കൗൺസിലർമാർ മേയർ എം.കെ വർഗീസിനെ ഉപരോധിക്കുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന നാഷണൽ ഗെയിംസിനായുള്ള കേരള വോളിബാൾ വനിതാ ടീമിനെ കണ്ടാത്താനുളള സെലക്ഷൻ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നപ്പോൾ
വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കേരള കോൺഗ്രസ്  പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകൻ ഒളമറ്റം മലാപ്പറമ്പിൽ ചന്ദ്രൻ കുഴഞ്ഞു വീണ് മരിച്ചു. കുഴഞ്ഞു വീഴുന്ന ചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് കയറ്റുന്നു.
പൂരങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പൂരപ്രേമി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസത്തിൽ അവതരിപ്പിച്ച മേളം
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന കൊമ്പൻ ഇന്ദ്രസെൻ
നിയമം പാലിച്ച്... ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന കൊമ്പൻ ഇന്ദ്രസെൻ ഹൈക്കോടതി നിർദേശപ്രകാരം മൂന്നടി അകലം പാലിച്ചാണ് മറ്റ് ആനകളെ നിറുത്തിയത്.
മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സാരിയിൽ തീ പടർന്ന പ്രവർത്തകയെ രക്ഷപ്പെടുത്തുന്ന വനിതാ പൊലീസുകാർ
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് റിസോഴ്സ് സെൻ്റർ ഒല്ലൂക്കരയുടെ ആഭിമുഖ്യത്തിൽ ചീരാച്ചി കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കസേരകളിയിൽ നിന്ന്
അന്തരിച്ച കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം മേൽശാന്തി രമേഷ് ശാന്തിയുടെ മൃതദേഹം കൂർക്കഞ്ചേരി ക്ഷേത്രത്തിന് മുൻപിൽ പൊതുദർശനത്തിന് വച്ചപ്പോൾ
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതനായി. നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
ഒന്നു കൂളാവാൻ...ട്രിചൂർ കെന്നൽ ക്ലബ് തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡോഗ് ഷോയിൽ മൂന്നു വയസ്സ് പ്രായമുള്ള റോട്ട് വീലർ ഇനത്തിൽപ്പെട്ട റാംബോയെ ആദ്യ മത്സരത്തിനുശേഷം ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വിവാഹിതനായി .നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിചാലക്കുടി സൗത്ത് ജംങ്ഷനിൽ ഒരു കടയുടെ മുൻപിൽ വിൽപ്പനക്കായ് നക്ഷത്രങ്ങൾ ഒരുക്കിയപ്പോൾ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി ഹൈവേയ്ക്ക് സമീപം കോയമ്പത്തൂർ സ്വദേശി ആനന്ദൻ്റെ നേതൃത്വത്തിൽ ഈറ്റ കൊണ്ട് ക്രിസ്മസ് സ്റ്റാറുകൾ ഉണ്ടാകുന്നു
തൃശൂർ എരവിമംഗലം ക്ഷേത്രത്തിലെ ഷഷ്ഠിയുടെ ഭാഗമായി നടത്തറ കുംഭാര കാവടി സമാജം ഒരുക്കിയ റോബോട്ട് ആനയെ ഷഷ്ഠിയ്ക്ക് ശേഷം തിരികെ കൊണ്ട് പോകുന്നു
തൃശൂർ പുല്ലഴി കോൾപാടത്ത് വിരുന്നെത്തിയ രാജഹംസങ്ങൾ
യു.പി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്ന കുട്ടുക്കാരികളായ ദിൽഷയും ദോവാഗനയും മത്സരത്തിന് മുൻപ്
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ വിജയിച്ച തൃശൂർ സേക്രട്ട് സ്കൂളിലെ മത്സരാർത്ഥി വിധി കേട്ട ശേഷം കരച്ചിലടക്കാതെ
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ.
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഹെഡ്ഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഒപ്പ് ശേഖരണവും മാർച്ചും ധർണ്ണയുംസംസ്ഥാന പ്രസിഡൻറ് സൂസൻ കൂടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
രാചന്തം...എച്ച്.എസ് വിഭാഗത്തിന്റെ പണിയ നൃത്തത്തിനായി കുട്ടികൾ ഒരുക്കുന്ന ടീച്ചർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com