ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്തപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പൂമാല അണിയച്ചപ്പോൾ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ തുടങ്ങിയവർ സമീപം
ഓൾ റെഡി ...തൃശൂർ വിവേകോദയം സ്കൂളിൽ പോളിംഗ് ബൂത്ത് സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ .
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തെരഞ്ഞെടുപ്പ് യന്ത്ര സാമഗ്രികൾ വാങ്ങി വെയിലത്ത് പോകുന്ന ഉദ്യോഗസ്ഥർ തൃശൂർ ഗവ. എഞ്ചീനീയറിങ് കോളേജിൽ നിന്നുമുള്ള ചിത്രം
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തെരഞ്ഞെടുപ്പ് യന്ത്ര സാമഗ്രികൾ വാങ്ങി വെയിലത്ത് പോകുന്ന ഉദ്യോഗസ്ഥർ തൃശൂർ ഗവ. എഞ്ചീനീയറിങ് കോളേജിൽ നിന്നുമുള്ള ചിത്രം.
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
തിരഞ്ഞെടുപ്പിലെ ചൂടിൽ: കടുത്തെ വെയിലിൽ തിരഞ്ഞെടുപ്പിലെ ബോർഡ് കൊണ്ട് മറച്ച് വെയിലിൽ നിന്ന് രക്ഷനേടുന്ന ഉദ്യോഗസ്ഥർ
തൊടുപുഴയിൽ യു കെ റെഡിമെയ്ഡ് കടയിലെ ലിഫ്റ്റിൽ കുടുങ്ങി പരിക്കേറ്റവരെ അഗ്നി സുരക്ഷ സേനയെത്തി അശുപത്രിയിലേക്ക് മാറ്റുന്നു
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടന്ന കൊട്ടിക്കലാശം
കാസർകോട് ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന് ഉദുമ മണ്ഡലത്തിലെ കുറ്റിക്കോലിൽ നൽകിയ സ്വീകരണം
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചാലക്കുന്നിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബെല്ലിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ബെല്ലിലെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
തൃക്കരിപ്പൂരിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് പാലക്കുന്നിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ സമീപം
കലാശക്കൊട്ടിൽ... ആലത്തൂർ ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ കൊട്ടിക്കലാശം വടക്കാഞ്ചേരിയിൽ എത്തിച്ചേർന്നപ്പോൾ .
കലാശക്കൊട്ടിൽ... ആലത്തൂർ ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ കൊട്ടിക്കലാശം വടക്കാഞ്ചേരിയിൽ എത്തിച്ചേർന്നപ്പോൾ .
ദാ ലക്ഷമി കഴിക്ക്...തൃശൂർ ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പരിചയപ്പെടുത്താനായി കൊണ്ടുവന്ന ആന തിരുവമ്പാടി ലക്ഷ്മിക്ക് തണ്ണിമത്തൻ നല്കുന്ന കുട്ടി.
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
തൃശൂർ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പി കൊട്ടികലാശത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ യു.ഡി.എഫ്, എൻഡിഎ ,എൽ ഡി എഫ് പാർട്ടികൾ തങ്ങളുടെ ശക്തി തെളിയിക്കുന്നു
തൃശൂർ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com