TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ.... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു
പുതിയ ഇരിപ്പിടം...എറണാകുളം കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കുട്ടത്തെ വേദിയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തകർ
മുഖം മിനുക്കൽ...രാഹുൽ ഗാന്ധി എം.പി. ഇന്ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന മഹിളാ കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തുന്നതിനോടനുബന്ധിച്ചു മറൈൻ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കുന്നു
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
കുന്നാവ് ജലദുർഗ ക്ഷേത്രത്തിലെ കാർത്തികവിളക്കിനോടനുബന്ധിച്ച് ദീപാലംകൃതമായ ക്ഷേത്രകുളത്തിൽ നീന്തൽ കൂട്ടായ്മയായ വാട്ടർ ബേർഡ്സിലെ വനിത അംഗങ്ങൾ നടത്തിയ ജലശയനത്തിൽ നിന്ന്
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നവകേരള സഭസ്സിൽ പങ്കെടുക്കാൻ എത്തിയവർ.