അന്ത്യ അത്താഴ ഓർമ്മയോടെ...പെസഹ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴ്ത്തിന്റെ കാർമികത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ നടന്നപ്പോൾ
ന്യൂജെൻ നോമ്പുതുറ... കോഴിക്കോട് കോന്നാട് ബീച്ചിലിരുന്ന് നോമ്പുതുറയ്ക്കുന്ന വിശ്വാസികൾ.
കാട്ടുപന്നിയെ വെടിവയ്ക്കാൻ താമരശ്ശേരിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമസേന മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ വളപ്പിൽ തെരച്ചിൽ നടത്തുന്നു
കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിനെ കുന്ദമംഗലം മഞ്ഞോടിയിൽ കാർഷിക ഉത്പന്നങ്ങൾ നൽകി സ്വീകരിക്കുന്നു
കാപ്പ് വാണർകാവ് ദേവീക്ഷേത്രത്തിലെ പൂരോത്ര മഹോത്സവത്തിൽ വേഴാപ്പറമ്പിൽ കൃഷ്ണൻ ദാമോദരൻ തന്ത്രി ക്ഷേത്രക്കടവിൽ നടത്തിയ ആറാട്ട്
മാനാഞ്ചിറ ഗവ. ടീച്ചേഴ്‌സ് എഡ്യുക്കേഷൻ കോളേജിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ വോട്ടഭ്യർത്ഥിക്കുന്നു
വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്ക് കടിയങ്ങാട് നൽകിയ നൽകിയ സ്വീകണം
വീറോടെ... ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പാസിംഗ് ഔട്ട് പരേഡില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിക്കുന്നു.
ആരെടുക്കും... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബനിയനുകൾ.
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
നന്തിക്കര സച്ചി ഓട്ടുകമ്പനിയിൽ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ വോട്ട് അഭ്യാർത്ഥിക്കുന്നു
കേരളകലാ മണ്ഡലത്തിൽ ആർ.എൽ.വി. രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടം ആദ്യമായിട്ടാണ് കലാമണ്ഡലത്തിൽ രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്
അന്തരിച്ച ചലച്ചിത്ര നടൻ ഇന്നസെൻ്റിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട എസ്.എൻ.ബി എസ് സമാജം ഹാളിൽ സംഘടിപ്പിച്ച ഓർമ്മകളിൽ ഇന്നസെൻ്റ് എന്ന പരിപാടിക്കിടെ വിതുമ്പുന്ന ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ്
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന കുട്ടി
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന കുട്ടികൾ
ഉന്നതങ്ങളിൽ ഓശാന...ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
ഇടവക ദേവാലയമായ കോട്ടയം എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com