തൃശൂർ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ പഠിച്ച് മനസ്സിലാക്കാൻ എത്തിയ നെടുപുഴ കസ്തുർഭ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫയർഫോഴ്സ് വാഹനത്തിൽ
തൃശൂർ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ പഠിച്ച് മനസ്സിലാക്കാൻ എത്തിയ നെടുപുഴ കസ്തുർഭ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫയർഫോഴ്സ് വാഹനത്തിൽ
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ട്രാക്കും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വി​ഭാഗവും സംയുക്തമായി ട്രാഫിക് സൈൻ ബോർഡ് ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബിജു നിർവഹിക്കുന്നു
കൊല്ലം ഇരവിപുരം ഭാഗത്തെ തീരദേശ റോഡ് തകർന്ന നിലയിൽ
പൂർണ്ണ നിദ്രയിലേക്ക്...ചരിഞ്ഞ തൃശൂർ പൂങ്കുന്നം കുട്ടൻ കുളങ്ങര ശ്രീനിവാസൻ ആനയ്ക്ക് പൂക്കളർപ്പിക്കുന്ന കുട്ടി
ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിൻ്റെ തൃശൂർ കൊരട്ടിയിലുള്ള ക്ലോത്ത് ബാങ്ക് വളരെ വിലക്കുറവും വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാർക്ക് കൊടുക്കുന്നു
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി തനിയ്ക്ക് തീറ്റയായ് ഇട്ട് ഇറച്ചി കഴിക്കാനായ് മരതടിയ്ക്ക് മുകളിലൂടെ ഈ ആഴ്ച വന്യജീവി വരാഘോഷമായി മൃഗശാല ആഘോഷിക്കുകയാണ്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ എന്നിവർ സിവിൽ സ്റ്റേഷനിൽ നിർവഹിക്കുന്നു
പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനം... കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും അർഹരായ കളരിപ്പയറ്റ് വിദ്യാർത്ഥികളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനം.
മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് കോൺക്ലേവിൽ മുൻസിപ്പൽ ടൗൺ ഹാളിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു
സംരക്ഷണമില്ലാതെ പായലും മാലിന്യവും നിറഞ്ഞ് നശിക്കുന്ന കടവൂർ ഡിവിഷനിലെ ചാലിൽ കുളം
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കെ.പി.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ പ്രതാപൻ എഴുതിയ "അച്ഛൻ വന്ന് വിളക്കൂതി എന്ന പുസ്തകം സാഹിത്യകാരൻ ടി. പത്മനാഭൻ ഡോ. അബ്ദുസ്സമദ് സമദാനി എം.പി യ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ടി. എൻ പ്രതാപൻ, സി. പി അബൂബക്കർ, ഡോ. പി.വി കൃഷ്ണൻ നായർ, അശോകൻ ചരുവിൽ തുടങ്ങിയവർ സമീപം
സ്‌നേഹപൂർവം ടി.എൻ... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കെ.പി.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എഴുതിയ 'അച്ഛൻ വന്ന് വിളക്കൂതി എന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷം ബുക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന ടി.എൻ.പ്രതാപൻ.
ബോമോത്സവം... നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.ഭാഗമായി തൃശൂർ പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു .
തമിഴ്‌നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെടുന്നതിന് മുൻപായി പുഷ്പാർച്ചന നടത്തുന്നു.
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തൃശൂർ വികെഎൻ മേനോൻ ഇൻ ഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ സെപ്ക് തക്രോം ചാമ്പ്യൻഷിപ്പിൽ എറണാക്കുളവും വയനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് മത്സരത്തിൽ എറണാക്കുളം ജയിച്ചു
കായംകുളത്ത് നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോകുന്ന കായകുളം ഡിപ്പോയിലെ എ.ടി.എ 175 നമ്പറുള്ള കെ.എസ് ആർ.ടി.സി ബസിലെ സംഗീത പ്രേമിയായ കണ്ടക്റ്റർ യാത്രയിൽ അൽപ്പം പിരിമുറുക്കം തീർക്കാനായി സ്വന്തം കൈയ്യിലെ കാശ് കൊടുത്ത് ഒരു ബ്ലൂടൂത്ത് സ്പിക്കർ വാങ്ങി ബസിൽ കെട്ടി തൂക്കി ഇട്ടപ്പോൾ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com