ചേലക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ചേലക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് കലാമണ്ഡലം വിദ്യാർഥികളുമായി
കരുവന്നൂർ പുഴയിൽ ചാടിയുള്ള ആത്മഹത്യ പെരുകിയതിനെ തുടർന്ന് കരുവന്നൂർ പാലത്തിൻ്റെ ഇരു വശങ്ങളിലും ഇരുമ്പ് വേലി സ്ഥാപിച്ചപ്പോൾ
കമ്മ്യൂണിസ്റ്റ്   മുദ്ര   ചാർത്തി   പിരിച്ചുവിട്ട   കേന്ദ്ര   സർക്കാർ   ജീവനക്കാരെ   പുനരധിവസിപ്പിക്കണമെന്നാവിശപ്പെട്ട്    ധർമ്മസമരയാത്ര  യുമായി   പത്തനംതിട്ട   കളക്ട്രേറ്റിന്   മുന്നിലെത്തിയ   കായകുളം    സ്വദേശി   ആർ.മനോഹരൻ, ആഗസ്റ്റ് പതിനഞ്ചിന് കാസർകോട് തലപ്പാടിയിൽനിന്ന് കാൽനട യാത്ര ആരംഭിച്ചത്.
കേരള സർക്കാർ പൊതുവിദ്യാഭാസ വകുപ്പ് ജില്ലാതല പാചക മത്സരം നളമേളം -2024 കാസർകോട് ടൗൺ ഗവ. യു.പി സ്കൂളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനായി എത്തിയ റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിക്കുന്നു. വി.മുരളിധരൻ ,പി കെ കൃഷ്ണദാസ്, ജോർജ് കുര്യൻ എന്നിവർ സമീപം
പ്രതിദിനം അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ആമ്പല്ലൂർ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട ഗതാഗതകുരുക്കിൽ നിന്നുംരക്ഷപ്പെടാൻ  ശ്രമിക്കുന്ന  ഇരുചക്ര വാഹനക്കാരൻ
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോഗ് ജംബ്, ട്രിപ്പിൾ ജംബ് മത്സരങ്ങളിൽ പങ്കെടുക്കുന്ന തൻ്റെ അനുജത്തി അജ്ഞലിയ്ക്ക് തൃശൂർ നാട്ടികയിലെ വീടിന് പരിസരത്ത് വച്ച് പരിശീലനം കൊടുക്കുന്ന അന്താരാഷ്ട്ര ലോഗ് ജംബ് താരം ആൻസി സോജൻ നാട്ടിക ഗവ.ഫിഷറീസ് സ്കൂളില പ്ലസ് ടു വിദ്യാർത്ഥിയാണ് അജ്ജലി
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോഗ് ജംബ്, ട്രിപ്പിൾ ജംബ് മത്സരങ്ങളിൽ പങ്കെടുക്കുന്ന തൻ്റെ അനുജത്തി അജ്ഞലിയ്ക്ക് തൃശൂർ നാട്ടികയിലെ വീടിന് പരിസരത്ത് വച്ച് പരിശീലനം കൊടുക്കുന്ന അന്താരാഷ്ട്ര ലോഗ് ജംബ് താരം ആൻസി സോജൻ നാട്ടിക ഗവ.ഫിഷറീസ് സ്കൂളില പ്ലസ് ടു വിദ്യാർത്ഥിയാണ് അജ്ജലി
കായിക ആഘോഷത്തിനായി ....സ്‌കൂൾ കായികമേളയുടെ ഭാഗമായി നടന്ന ദീപശിഖ പ്രയാണം തൃശൂരിൽ എത്തിച്ചേർന്നപ്പോൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ദീപശിഖ ഏറ്റുവാങ്ങുന്നു .
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ഇന്നലെ.... ഇന്ന്.... ഇന്നലെ ഒരു പിറന്നാൾ സമ്മാനമായിരിക്കാം, ഒരു കുരുന്നിനെ സന്തോഷിപ്പിച്ച പാവയായിരിക്കും, ഒരു മുത്തശ്ശന്റെ സമ്മാനമായിരിക്കും, ഇന്ന് ആക്രിക്കടയിലെ വിൽപ്പനച്ചരക്കായി മാറിയത്. തൊടുപുഴയിൽ നിന്നൊരു ദൃശ്യം.
ആശ്വാസം ഓരോ തുള്ളിയിലും... ചാലക്കുടി മേൽപ്പാലത്തിന് മുകളിൽ പുറകിലത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഗുഡ് വാനിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ട ഡ്രൈവർ അസീസ് വെള്ളം കുടിയ്ക്കുന്നു.
പൊതുവിദ്യഭ്യാസ വകുപ്പിൻ്റ ആഭിമുഖ്യത്തിൽ തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രധാന്യം ഉൾപ്പെടുത്തി അതിരപ്പിള്ളിയിൽ ഉയർത്തിയ പ്ലകാർഡ്
തൃശൂർ ലൂർദ്ദ് മെത്രാപ്പോലീത്തിൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ 138-ാം തിരുനാളിന് ഫാ.ജെയ്സൺ കൂനംപ്ലാക്കൽ  കൊടി ഉയർത്തുന്നു
ഓരോ ചുവടും സുക്ഷിച്... ശക്തൻ ഫിഷ്മാർക്കറ്റിനകത്തെ നവീകരിച്ച ശുചിമുറി ബ്ലോക്കിന്റെയും, കിണർ പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനത്തിനുശേഷം കെട്ടിടം സന്ദർശിച്ചിറങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
വെളിച്ചം പകർന്ന് ... ദീപാവലിയോടനുബന്ധിച്ച് തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഒരുക്കിയ ദീപക്കാഴ്ച
എറണാകുളം ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നുള്ള കാഴ്ച. ഇവിടെ കഴിയുന്ന 11 വീട്ടുകാർ റോഡിലേക്ക് എത്തണമെങ്കിൽ കാടും തോടും താണ്ടി കിലോമീറ്റർ ദുരിതയാത്ര ചെയ്യുകയാണ്
  TRENDING THIS WEEK
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com