'തിര'മതിൽ... ന്യൂനമർദ്ദത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടിയിലെ അങ്ങാടി ബീച്ചിൽ കടലാക്രമണം ശക്തമായപ്പോൾ.
വ്രതാനുഷ്ഠാനത്തിന്റെ അവസാന നാളിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുവാൻ മൈലാഞ്ചിയിടുന്നവർ. തിരുവനന്തപുരം മണക്കാട് നിന്നുള്ള കാഴ്ച
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
ഒരുമയുണ്ട്...ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ ഒരു പൊതിച്ചോറിൽ നിന്ന് പങ്കിട്ട് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ പൊതിച്ചോറിൽ നിന്ന് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. നാല് വയസുവരുന്ന പുലിയാണ് കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുലി ഭീതിയിലായിരുന്നു പ്രദേശം
വയനാട് പുല്പള്ളിക്കടുത്തു കണ്ണാരം പുഴയോരത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറുമണിയോടെ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു .വീഡിയോ:കെ.ആർ. രമിത്
മഹാസമാധിയിൽ നടന്ന കൊവിഡ് മഹാമാരിയിൽ നിന്ന് ലോക ജനതയെ മുക്തമാക്കുന്നതിനും ലോക സമാധാനത്തിനുമായുളള വിശ്വമംഗള പ്രാർത്ഥനയ്ക്ക് മുന്നോടിയായ് ഗുരുദേവറിക്ഷ
കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലം
ആക്രി സംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം
കാനറ ബാങ്ക് ജീവനക്കാരനും ഭിന്നശേഷി വിഭാഗത്തിൽ പെടുന്നതുമായ ജോഷി ഒരുക്കിയ പൂൽക്കൂടിൽ യഹൂദിയാ രാജ്യത്തിൻ്റെ എല്ലാ കാഴ്ചകളും കാണാം.
കേക്ക് വിഭവങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് തിരുവനന്തപുരം വഴുതക്കാട്ടെ ഓവൻലി ബേക്കറി കം റസ്റ്റോറന്റിന്റെ ഓണറും ആർക്കിടെക്ട് അദ്ധ്യാപിക കൂടിയായ ഹേമ
അച്ഛന്റെ മനസിൽ പിറന്ന ആശയം മകൻ സാക്ഷാത്കരിച്ചപ്പോൾ
ഫോട്ടോഷൂട്ട് നടത്തി ഫോട്ടോഗ്രാഫർ ആന്റോ വർഗീസ്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കായിരുന്നു ഫോട്ടോ ഷൂട്ട്
ശബരിമലയിൽ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മണ്ഡലപൂജ ചടങ്ങുകൾ നടന്നു.
മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർ വിട പറയുന്നത്, ജനിച്ചുവളർന്ന ആറന്മുളയിലെ വഴുവേലി തറവാട് ഒരു നോക്ക് കൂടി കാണാനാകാതെ
ക്രിസ്മസിന് പകിട്ടേക്കാൻ സാന്താക്ലോസ് മുഖം മൂടിയും ഉടുപ്പുകളുമായി രാജസ്ഥാന്‍ സ്വദേശികൾ നേരത്തെ തന്നെ എത്തി
എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ വെർച്വൽ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികൾ ക്രിസ്മസ് സന്ദേശം നൽകുന്നു
കടലുണ്ടി പുഴയിലെ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന കൊളപ്പുറം കുംഭാര കോളനിയിലെ കുഞ്ഞുട്ടി ചെട്ട്യാരെ രക്ഷപ്പെടുത്തിയത്
കോട്ടയം പുളിമൂട് ജംഗ്‌ഷനിൽ ആലപ്പുഴ സ്വദേശി ആലീസിന്റെ മൊബൈൽ ഫോൺ ഓടയിൽ പോയത് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എടുത്തു കൊടുക്കുന്നു
  TRENDING THIS WEEK
തൃശുർ ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ.
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
ആരോട് പറയാൻ... സമ്പൂർണ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ കുടുംബം.
ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാർ
ടോൾ കൊടുക്കേണ്ടി വരുമോ... ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കൈവണ്ടിവലിച്ച് പോകുന്ന ആൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com