തപസ്യയുടെ ആഭിമുഖ്യത്തിൽ തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച മാടമ്പ് പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന പുരസ്ക്കാര ജേതാവ് ജയരാജ് പുരസ്കാരം വിതരണം ചെയ്യുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സമീപം
സംസ്ഥാനത്ത് നടക്കുന്ന വില്ലേജ് ഓഫീസുകളിലെ പരിശോധനകളുടെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തുന്നു കളക്ടർ കൃഷ്ണ തേജ സമീപം
പറക്കും സുകുമാരൻ ... തൃശൂർ തോപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖെ ലോ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ എഴുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന എറണാകുളത്തിന്റെ പി.ഇ സുകുമാരൻ
കൈപിടിച്ച് കസേരയിലേക്ക് ...തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ " നിയമസഭാപ്രസംഗങ്ങൾ " പുസ്തകത്തിന്റെ പ്രകാശന ചടങ് തുടങ്ങുന്നതിന് മുൻപായി വേദിയിലെ കസേരയിൽ കയറി ഇരിക്കാനെത്തിയ രമേശ് ചെന്നിത്തലയുടെ ചെറുമകൻ രോഹൻ രോഹിത്ത്
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണയെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കിടുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് പ്രകടനം തൃശൂർ ശക്തൻ നഗറിൽ നിന്നാരംഭിയ്ക്കുന്നു
തൃശൂരിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന യൂത്ത് കോൺ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ദേശീയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വിശ്രീനിവാസ് തുടങ്ങിയവർ
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ , ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസൻ ,രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ മുൻ നിരയിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ സംഘടിപ്പിച്ച പൊതു സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു . രമേശ് ചെന്നിത്തല എം.എൽ.എ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എം ഹസ്സൻ , കൊടികൊന്നിൽ സുരേഷ് എം.പി, കെ.സി ജോസഫ് തുടങ്ങിയവർ സമീപം
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
എ പ്ലസ് സന്തോഷത്തിൽ... ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനത്തിനു ശേഷം വിജയിച്ച വിദ്യാർത്ഥിനികൾ ആഹ്ലാദ നിറവിൽ . തൃശൂർ മോഡൽ ഗേൾസ് എച്ച്. എസ്. എസിൽ നിന്നുമുള്ള ചിത്രം
കടിക്കല്ലേ എം.എൽ.എയാണ്... ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അമേരിക്കൻ ബുള്ളി ഇനത്തിലെ നായയെ താലോലിക്കുന്നു
മണ്ണുത്തി ഡോൺബോസ്കോ സ്കൂൾ ഗ്രാണ്ടിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ ബസിന്റെ പേപ്പറുകൾ പരിശോധിക്കുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ എരവിമംഗലം പുഴയോരം ഗാർഡനിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർരവി , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ,എം.എം ഹസൻ ,രമേശ് ചെന്നിത്തല എം.എൽ.എ തുടങ്ങിയവർ വേദിയിൽ
തൃശൂരിൽ സംഘടിപ്പിയ്ക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് ദേശീയ നേതാക്കൻമാരുടെ പ്രതിമകൾ ഒരുക്കുന്നു
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഭാഗമായി തൃശൂരിൽ നടന്ന കൊടിമര ജാഥയിൽ ദീപ ശിഖമായി ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ് ശബരീനാഥ് എന്നിവർ സമീപം
തൃശൂർ കോർപറേഷനിൽ തന്റെ വീട്ടിലെ വെള്ളക്കരം അടയ്ക്കാൻ ക്യൂനിൽക്കുന്ന കവി കെ.ജി ശങ്കരപ്പിള്ള ബാംഗ്ലൂരിൽ തന്റെ മകന്റെ വീട്ടിലേയ്ക്ക് പോകുമുമ്പ് വെള്ളക്കരം അടയ്ക്കാനെത്തിയതാണ് കവി
തൃശൂർ കോർപറേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ആർ.ആർ.ആർ സെന്റർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ആവശ്യക്കാർക്ക് കൊടുക്കാനായി ലഭിച്ച തുണിത്തരങ്ങൾ നോക്കി കാണുന്ന മേയർ എം.കെ വർഗീസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ തുടങ്ങിയവർ സമീപം ഫർണീച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കോർപ്പറേഷന്റെ പദ്ധതി കൈമാറാവുന്നതാണ്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ബോക്സും ബാഗും മറ്റും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
കേരള ബ്ളാസ്റ്റേഴ്സ് വാടക കുടിശിക നൽകാനുണ്ടെന്നാരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ പനമ്പള്ളി നഗർ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന് സമീപത്തെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടയുന്നു
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആനകൾ. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആന. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
PHOTO
ജലം വലിഞ്ഞ മണ്ണിൻ മനസിൽ ....... തലശ്ശേരി പെട്ടിപ്പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് നിന്നുമാരംഭിച്ച ഛായാചിത്ര യാത്ര കണ്ണൂരിലെത്തിയപ്പോൾ
PHOTO
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com