ഇന്ന് റംസാൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യനാൾ ഇന്ന് ആഘോഷിക്കാം, ആശംസിക്കാം വ്രതാനുഷ്ഠാനത്തിന് ശേഷം ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ

ഉറഞ്ഞ് തുള്ളാൻ...കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടക്കുന്ന കാവ് തീണ്ടലിൽ പങ്കെടുക്കാനായി കൊടുങ്ങല്ലൂരിലേക്ക് യാത്ര ചെയ്യുന്ന കോമരങ്ങൾ. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നുള്ള ചിത്രം
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
വിഷു ആഘോഷത്തിൻറെ ഭാഗമായി പുല്ലഴിയിൽ  ചന്ദ്രൻ അലാട്ട്  വിളയിച്ച ജൈവ കണി വെള്ളരി വിളവെടുത്തപ്പോൾ
ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ തൊടുപുഴ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ എച്ച് എസ് എസ് മൂല്യനിർണ്ണയ ക്യാമ്പിൽ വാ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിലെ നോട്ടീസ് ബോർഡിൽ തൃശൂർ ലോകസഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ
കൊടുംവേനൽ ചൂടിൽ നിന്നും അല്പം ആശ്വസം കിട്ടുന്നതിനായ് തോർത്ത് മുണ്ട് കെട്ടി ഓട്ടോ ഓടിക്കുന്ന തൊഴിലാളി തൃശൂരിൽ നിന്നൊരു ദൃശ്യം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ തൃശൂർ ലോകസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരുടെ റോഡ്ഷോ
ലെഫ്റ്റ്.. റൈറ്റ്.. കണ്ണൂർ ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജന്റെയും യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെയും തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ കണ്ണൂർ താളിക്കാവിലെ കെട്ടിടത്തിൽ അടുത്തടുത്തായി പതിച്ച നിലയിൽ.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ശങ്കര സ്കൂൾ ഓഫ് ഡാൻസ് വൈഷ്ണവി എസ്. കുമാർ ആൻഡ് പാർട്ടി അവതരിപ്പിച്ച നൃത്തം.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിപ്പുറത്ത് വിളക്ക്
തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരി കൊടിയേറ്റ് നടത്തുന്നു.
താമര വിരിയ്ക്കാൻ...തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂർ കിഴക്കുംപാട്ടുക്കരയിൽ കുടുംബസംഗമത്തിൽ എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വിജയാശംസകളോടെ പൂജിച്ച രക്ഷാബന്ധൻ കെട്ടിക്കൊടുക്കുന്ന വനിത.
അവധിക്കാല ആരവം...വേനലവധിയിലെ ഓരോ നിമിഷവും ആനന്ദകരമാക്കുകയാണ് കുട്ടികൾ . ചൂടിൽ നിന്നും ആശ്വാസമേകാനും തൃശൂർ അന്നക്കരയിലെ കുളത്തിൽ കുളിച്ചു ഉല്ലസിക്കുന്ന കുട്ടികൾ .
സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാർഡ് 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ്ജ് പി.പി ജെയിംസിന് ജസ്റ്റിസ് സിറിയക് ജോസഫ് നൽകുന്നു ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഷൊർണ്ണൂർ കാർത്തികേയൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഗ്യാരൻ്റിക്ക് പിന്നിൽ...ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കവറിലെ പഴയ തുണികളിൽ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഉണ്ടോ എന്നു പ്രചാരണ ഫ്ളക്സിന് പിറകിലെ തണലിൽ ഇരുന്ന് നോക്കുന്ന വയോധികൻ. പടിഞ്ഞാറെ കോട്ടയിൽ നിന്നുമുള്ള ചിത്രം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com