എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്ന കാസർകോട് ചന്ദ്രഗിരിപ്പുഴയിലെ പറങ്കിമാവിൻ തുരുത്ത്
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചപ്പോൾ
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടക് മുമ്പിൽ ദീപം തെളിയിച്ചപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിന് സമീപം സ്കൂട്ടറിൽ ഭക്ഷണ പൊതികളുമായി എത്തിയ യുവതിയിൽ നിന്നും ഭക്ഷണ പൊതികൾ പൊതികൾ വാങ്ങുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും നഗരിത്തിലെത്തുന്ന അഗതികൾ
നവകേരള സദസ്സിന്റെ ഭാഗമായി ഒല്ലൂർ വൈലോപ്പിള്ളി വി. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച അക്ഷരദീപം പരിപാടിയിൽ ദീപം തെളിയിക്കുന്ന വിദ്യാർത്ഥികൾ
എസ്.എൻ.ഡി.പി യോഗം കാസർകോട് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും സ്കോളോർഷിപ്പ് വിതരണവും വ്യാപാര ഭവനിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ടി. ലാലു ഉദ്ഘാടനം ചെയ്യുന്നു
നക്ഷത്ര രാവുകൾ: ക്രിസ്തുമസിന്റെ വരവറിയിച്ച് കടയിൽ നക്ഷത്രം വാങ്ങാനെത്തിയ കുട്ടി
തൃശൂർ സെന്റ്.തോമസ് കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചലച്ചിത്രതാരം ബിബിൻ ജോർജ്ജ് തുടങ്ങിയവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതി
കൊല്ലം ബീച്ചിലെ തീരത്തേക്ക് കടൽകയറി. തീരം ഇടിഞ്ഞ് താന്ന നിലയിൽ
തുരുമ്പെടുത്ത വലയിൽ ...തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ഇരുമ്പു വേലികൾ തുരുമ്പെടുത്ത നശിച്ച നിലയിൽ ഇരിക്കെ ഫുട്ബോളുമായി അതുവഴി പുറത്തിറങ്ങുന്ന കുട്ടി
എഐ കാമാറ സംവിധാനം നിലവിൽ വന്നതോടെ പുറകിൽ ഇരിക്കുന്നവർ നിർബദ്ധമായും ഹെൽമെറ്റ് വച്ച് തുടങ്ങിയതിനാൽ പാർക്കിംഗ് സ്ഥലത്ത് രണ്ട് ഹെൽമെറ്റും സൂക്ഷികേണ്ട നിലയായപ്പോൾ
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വേദി സന്ദർശിക്കുന്ന കളക്ടർ കൃഷ്ണതേജ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവർ സമീപം
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ലാ തായ്ക്വാണ്ട മത്സരിൽ നിന്ന് തൃശൂർ ഈസ്റ്റ് ജില്ലയുടെ അമൃതയും കൊടുങ്ങല്ലൂർ ഉപജില്ലയുടെ അഫ്നയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ചക്കകൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന പുതിയതരം പ്ലാവുകൾ എത്തിയതോടെയാണ് വിപണിയിൽ ചക്ക എത്തുന്നത്. തൊടുപുഴക്ക് സമീപം വഴിവക്കിൽ ചക്ക കച്ചവടം നടത്തുന്നയാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
ശ്രീകേരളവർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സഹപാഠികൾക്കൊപ്പം കോളേജ് അങ്കണത്തിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച കഴ്ച്ചപരിമിതനായ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ
തൊടുപുഴയിൽ കെ .എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സി. പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
ദീപ സാന്ദ്രമായി... തൃക്കാർത്തിക ദിനത്തോട് അനുബന്ധിച്ച് തൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ ഒരുക്കിയ കാർത്തിക വിളക്കിൽ നിന്ന്.
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
എച്ച്.എസ്.എസ് പൂരക്കളി ഒന്നാം സ്ഥാനം (അമൃത സംസ്കൃത സ്കൂൾ, പാരിപ്പള്ളി)
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടങ്ങിയ ബസ്സ് എത്തിയപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
ഇഷാൻ ഷോട്ട് ... തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com