ടി.ഐ എച്ച്.എസ്.എസ് നായന്മാർമൂല സ്കൂളിലെ സീനിയർ എസ്.പി.സി കാഡെറ്റുകളുമായി സംവദിക്കുന്ന ജില്ലാ പൊലീസ് മേധാവി ഡി.ശില്പ
ചേലക്കര മണ്ഡലം ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേലക്കര ടൗണിൽ നടന്ന കൊട്ടി കലാശത്തിൽ നിന്ന്
ചേലക്കര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചേലക്കര മണ്ഡലം ഉപതിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിന് കൊഴുപേകാൻ എത്തിയ ദേവിവേഷധാരിയായ യുവാവ് തന്നെ പരിചയപ്പെട്ട കുടുബത്തിൻ്റ കുട്ടിയെലാളിക്കുന്നു
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റ ഭാഗമായി ചേലക്കര ബസ് സ്റ്റാൻഡിൽ എൻ.ഡി.എ സംഘടിപ്പിച്ച കൊട്ടി കലാശം
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റ ഭാഗമായി ചേലക്കര ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച കൊട്ടി കലാശം
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റ ഭാഗമായി ചേലക്കര ബസ് സ്റ്റാൻഡിൽ യു.ഡി.എഫ് സംഘടിപ്പിച്ച കൊട്ടി കലാശം
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റ ഭാഗമായി ചേലക്കര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച കൊട്ടി കലാശത്തിൽ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി റാഹുൽ മാങ്കൂട്ടത്തിലിനെ എടുത്തുയർത്തി രമ്യ ഹരിദാസിനടുത്തേയ്ക്ക് എത്തിയ്ക്കുന്ന പ്രവർത്തകർ പ്രവർത്തകർ
തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പെൺകുട്ടികൾക്കുള്ള ഉടുപ്പുകൾ വിൽക്കുന്നവർ
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം കരയിലേക്ക് കയറാനൊരുങ്ങുന്ന പൈലറ്റുമാർ
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തപ്പോൾ സമീപത്ത് കൂടി ചെറുവള്ളത്തിൽക്കൂടി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളികൾ
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങുന്ന പൈലറ്റ്
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങുന്ന പൈലറ്റ്
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തപ്പോൾ സമീപത്ത് കൂടി കടന്ന് പോകുന്ന നെഫർട്ടിട്ടി ഷിപ്പ്
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം കരയിലേക്ക് റോപ്പ് എറിഞ്ഞ് കൊടുക്കുന്ന പൈലറ്റ്
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തപ്പോൾ
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്യുന്നു
തൃശൂർ പഴയ നടക്കാവ് പാണ്ടി സമൂഹ മടത്തിൽ മഹാരുദ്ര മഹാ യജ്ഞത്തിൻ്റെ ഭാഗമായി സമൂഹാചാര്യൻ തൃക്കൂർ സുരേഷ് വാദ്ധ്യാരുടെ നേതൃത്വത്തിൽ നടന്ന സമൂഹ ഗായത്രി ഹോമം
ചേലക്കര മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ.ഡി.എഫ് തളിയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി യു.ആർ പ്രദീപൻ്റെ കൈ ഉയർത്തി വേദിയിൽ
തൊടുപുഴ മടക്കത്താനം കളരിക്കൽ സോമൻ ചൂടിനെ പ്രതിരോധിക്കാൻ വള്ളിച്ചെടി വളർത്തിയിരിക്കുന്നു.
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
നാറാത്ത് മുണ്ടോൻ വയൽ തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് കെട്ടിയാടിയ എടലാപുരത്ത് ചാമുണ്ഡി തെയ്യം.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com