തൃശൂർ സെന്റ്.തോമസ് കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചലച്ചിത്രതാരം ബിബിൻ ജോർജ്ജ് തുടങ്ങിയവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
ദീപം സാക്ഷി... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിയിക്കുന്ന യുവതി
കൊല്ലം ബീച്ചിലെ തീരത്തേക്ക് കടൽകയറി. തീരം ഇടിഞ്ഞ് താന്ന നിലയിൽ
തുരുമ്പെടുത്ത വലയിൽ ...തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ഇരുമ്പു വേലികൾ തുരുമ്പെടുത്ത നശിച്ച നിലയിൽ ഇരിക്കെ ഫുട്ബോളുമായി അതുവഴി പുറത്തിറങ്ങുന്ന കുട്ടി
എഐ കാമാറ സംവിധാനം നിലവിൽ വന്നതോടെ പുറകിൽ ഇരിക്കുന്നവർ നിർബദ്ധമായും ഹെൽമെറ്റ് വച്ച് തുടങ്ങിയതിനാൽ പാർക്കിംഗ് സ്ഥലത്ത് രണ്ട് ഹെൽമെറ്റും സൂക്ഷികേണ്ട നിലയായപ്പോൾ
നവകേരള സദസ്സ് സംഘടിപ്പിക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വേദി സന്ദർശിക്കുന്ന കളക്ടർ കൃഷ്ണതേജ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി തുടങ്ങിയവർ സമീപം
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ലാ തായ്ക്വാണ്ട മത്സരിൽ നിന്ന് തൃശൂർ ഈസ്റ്റ് ജില്ലയുടെ അമൃതയും കൊടുങ്ങല്ലൂർ ഉപജില്ലയുടെ അഫ്നയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ചക്കകൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന പുതിയതരം പ്ലാവുകൾ എത്തിയതോടെയാണ് വിപണിയിൽ ചക്ക എത്തുന്നത്. തൊടുപുഴക്ക് സമീപം വഴിവക്കിൽ ചക്ക കച്ചവടം നടത്തുന്നയാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
ശ്രീകേരളവർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സഹപാഠികൾക്കൊപ്പം കോളേജ് അങ്കണത്തിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച കഴ്ച്ചപരിമിതനായ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ
തൊടുപുഴയിൽ കെ .എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സി. പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
ദീപ സാന്ദ്രമായി... തൃക്കാർത്തിക ദിനത്തോട് അനുബന്ധിച്ച് തൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ ഒരുക്കിയ കാർത്തിക വിളക്കിൽ നിന്ന്.
സ്വപ്ന സാഫല്യത്തിൽ... തൃശൂർ തെക്കേമഠം ലക്ഷ്മി മണ്ഡപം ഹാളിൽ സംഘടിപ്പിച്ച ശങ്കരപദ്മം പുരസ്ക്കാര സമർപ്പണ ചടങ്ങിൽ എത്തിയ പത്മഭൂഷൻ എം.ടി വാസുദേവൻ നായരെ കൈകൂപ്പി വണങ്ങുന്ന വയോധിക.
പെരുന്നാൾ കളറായി... പുത്തൻപള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന വ്യാകുലം എഴുന്നള്ളിപ്പിൽ ലൈറ്റിംഗ് ബട്ടർ ഫ്ലൈയായി വേഷം ധരിച്ച് നൃത്ത ചെയ്യുന്നവർ.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് നൽകി സ്വീകരിക്കുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് തുടങ്ങിയവർ സമീപം
ഇത്തിരി വെള്ളത്തിനായി... ദാഹം സഹിക്കവയ്യാതെ വന്നപ്പോൾ റോഡരികിൽ ആരോ ഉപേക്ഷിച്ചു പോയ കുപ്പിയിലെ അവശേഷിക്കുന്ന കുറച്ച് വെള്ളം കുടിക്കാനായി പരിശ്രമിക്കുന്ന കുരങ്ങൻ. വയനാട് ചുരത്തിൽ നിന്നുള്ള കാഴ്ച.
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേലോ ഇന്ത്യ ജൂഡോ മത്സരത്തിൽ കേരളവും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ നടന്ന തുമ്പയിൽ നിന്നുള്ള ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിൻ്റെ 60-ാം വാർഷികാഘോഷ ചടങ്ങിൽ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചപ്പോൾ
ആലപ്പുഴ എസ്. ഡി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയായി വിജയിച്ച സൗരവ് സുരേഷിനെ എടുത്തുയർത്തി ആഘോഷം പങ്കിടുന്ന വിദ്യാർഥികൾ
പത്തനംതിട്ട ചുരളിക്കോട്‌ കോട്ടതട്ടിമലയിലുണ്ടായ ഉരുളുപൊട്ടൽ സ്ഥലം സന്ദർശിക്കുന്ന നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ
  TRENDING THIS WEEK
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
റോഡിൽ മറുവശത്തേക്ക് തൻ്റെ ചക്രവണ്ടിയിൽ നിരങ്ങി നീങ്ങുന്ന ഭിന്നശേഷിക്കാരൻ. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുള്ള കാഴ്ച.
എച്ച്.എസ്.എസ് പൂരക്കളി ഒന്നാം സ്ഥാനം (അമൃത സംസ്കൃത സ്കൂൾ, പാരിപ്പള്ളി)
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com