സംസ്ഥാന സ്കൂൾ കായിക മേളയിലെ സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിനിടയിൽ സ്വർണ്ണം നേടിയ കായിക താരം മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനെത്തിയ ഭിന്നശേഷിയായ വിദ്യാർഥിക്ക് വിജയികൾക്കു സമ്മാനമായി നൽകിയ ഒലിവ് പുഷ്പചക്രത്തിന്റെ മാതൃകയിലുള്ള കിരീടം തലയിൽ വച്ച് നൽകിയപ്പോൾ