വിശാഖപട്ടണത്ത് നടന്ന റോൾ ബാൾ ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായ കേരള ടീമിലെ കൊല്ലത്ത് നിന്നുള്ള താരങ്ങളെ റെയിൽവേ സ്റ്റേഷനിൽ കൊല്ലം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും ഒളിമ്പിക് അസോ. സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. കെ.രാമഭദ്രൻ, ജില്ലാ റോൾബാൾ അസോ. പ്രസിഡന്റ് ജീവൻ ജിത്ത് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ