ബി.ഡി.ജെ.എസ് 4ാം ജന്മദിനം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ, എ.വി.ആനന്ദ്രാജ്, തഴവ സഹദേവൻ, സോമശേഖരൻ നായർ, രാജേഷ് നെടുമങ്ങാട്, പരുത്തിപ്പള്ളി സുരേന്ദ്രൻ, ആലുവിള അജിത്, ടി.എൻ.സുരേഷ്, മലയൻകീഴ് രാജേഷ്, എൻ.വിനയചന്ദ്രൻ, അജി എസ്.ആർ.എം തുടങ്ങിയവർ സമീപം