HOME / GALLERY / SPORTS
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടിയപ്പോൾ.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടിയപ്പോൾ.
സ്വർണച്ചിറകിൽ പറന്നിറങ്ങി... പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ ആകാശ് എം. വർഗീസ് സ്വർണം നേടുന്നു.
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റാഫേൽ മെസ്സി ഗോൾ നേടുന്നു.
"ഹെഡ്" ബാൾ... കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റാഫേൽ മെസ്സിയും ജംഷഡ്പൂർ എഫ്.സിയുടെ ജോസ് ലൂയിസും ബോളിന് വേണ്ടിയുള്ള ശ്രമത്തിൽ.
സ്വർണച്ചിറകിൽ പറന്നിറങ്ങി... പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ കേരളത്തിന്റെ ആകാശ് എം. വർഗീസ്.
എം.ജി യൂണിവേഴ്‌സിറ്റി കായികമേള സ്റ്റേഡിയത്തിന് പുറത്ത് നിന്ന് വീക്ഷിക്കുന്ന തൊഴിലാളികൾ.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ്.
സ്വർണച്ചിറകിൽ പറന്നിറങ്ങി... പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്വണം നേടിയ കേരളത്തിന്റെ ആകാശ് എം. വർഗീസ്.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ് നടക്കുമ്പോൾ ശക്തമായ മഴ പെയ്തപ്പോൾ.

റിക്കാർഡ് ഉയരെ... പാലായിൽ നടന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ പോൾവാട്ട് മത്സരത്തിൽ റിക്കാർഡോടെ സ്വർണം നേടിയ നിവ്യ ആൻറണി, അൽഫോൻസ കോളജ് പാലാ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ നിന്നും
വീണ് ഫിനീഷ്... പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 400 മീറ്റർ മത്സരത്തിൽഫോട്ടോ ഫിനീഷിങ്ങിൽ ഒന്നാമതെത്തിയ എം.എ കോളേജ് കോതമംഗലത്തിൻറെ അനിരുദ്ധ് സി.ആർ എതിരാളിയെ (ചെസ് നമ്പർ 150 ) പിന്നിലാക്കി ഫിനീഷ് ചെയ്ത് ട്രാക്കിൽ വീണപ്പോൾ
റിക്കാർഡ് കുതിപ്പ്...പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ലോംഗ്ജമ്പ് മത്സരത്തിൽ റിക്കാഡോടെ സ്വർണം നേടുന്നു സ്നേഹ എസ്.എസ്. (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി) 100 മീറ്ററിലും സ്നേഹ സ്വർണം നേടി
എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയ ഓംകാർ നാഥും (എം.എ കോളേജ് കോതമംഗലം) സ്നേഹ എസ്സ്. എസ്സും (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി)
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ശക്തമായ തണുപ്പിൽ മത്സരങ്ങൾ നടക്കുമ്പോൾ
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിനിടയിൽ മഴപെയ്തപ്പോൾ
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ കേരളത്തിന്റെ ആൻസി സോജൻ
  TRENDING THIS WEEK
.
കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുത്ത സൂസൻ കുഞ്ഞുമോനെ നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയും സ്ഥാനമൊഴിഞ്ഞ വൈസ് ചെയർപേഴ്സൻ ബിന്ദു സന്തോഷ്കുമാറും അഭിനന്ദിക്കുന്നു
.
.
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
.
.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടിയപ്പോൾ.
.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com