കണ്ണുംപൂട്ടിയൊരു വലി..., ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബീച്ച് ഗെയിംസിൽ പെൺകുട്ടികളുടെ വടംവലി മത്സരം ഫൈനലിൽ കോട്ടയം സി.എസ്.എ ടീമിനെതിരെ പാമ്പാടി കേജീസ് ടീമിൻറെ പ്രതിരോധം. കോട്ടയം സി.എസ്.എ ടീം വിജയിച്ചു