HOME / GALLERY / SPORTS
.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ
കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ സ്കൂൾ കടകശ്ശേരിയുടെ ആഹ്ലാദ പ്രകടനം
കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ മിഡ്‌ലെ റിലേയിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ കടകശ്ശേരിയിലെ കെ എസ് അമൽ ചിത്ര, സൂസൻ മേരി കുര്യാക്കോസ്, പി കെ അഹ്‌സ ഫാത്തിമ, ആൻ ആഷ്‌ലി മനോജ്‌.
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടന്ന വാക്കത്താൻ
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഹൈ ജമ്പ് സ്വർണ്ണം നേടിയ ദേവ കാർത്തിക് ,കേരളയൂണിവേഴ്സിറ്റി
തകർന്ന ട്രാക്കിൽ നിന്ന് കുതിച്ചുയരാൻ... കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ തകർന്ന ട്രാക്ക് തെളിച്ചു സ്‌കൂൾ കായികമേളക്ക് മുന്നോടിയായി ഹഡിൽസ് പ്രാക്ടീസ് ചെയ്യുന്ന കായിക താരങ്ങൾ. നിരവധി ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്ത സ്റ്റേഡിയത്തിന്റെ അവസ്ഥ ശോചനീയമാണ്.
ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അജയ് കൃഷ്ണ ( നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് )
18 വയസിൽ താഴെ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ ഐ.അഷ്‌ന (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ)
20 വയസിൽ താഴെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അരുൺ ബോസ് ( ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി സ്കൂൾ തങ്കശേരി )
20 വയസിൽ താഴെ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ സ്റ്റെമി മരിയ ബിജു (ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കൊല്ലം )
18 വയസിൽ താഴെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ എ.ആകാശ് (സായി കൊല്ലം)
എസ് .ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആലപ്പുഴ സബ്ജില്ലാ സീനിയർ ബോയ്സ് ഹാൻഡ്‌ബോൾ ഫൈനൽ മത്സരത്തിൽ അറവുകാട് എച്ച്.എസ്.എസ്സും, ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സ് വിജയിച്ചു
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന റവന്യൂ ജില്ല ഗെയിംസ് മത്സരത്തിൽ അണ്ടർ 14 സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഖോ ഖോ ഫൈനലിൽ കോട്ടയം വെസ്റ്റും വൈക്കവും തമ്മിൽ നടന്ന മത്സരം. വൈക്കം വിജയിച്ചു
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ബ്രീട്ടോയുടെ ആഹ്ലാദം
സ്കൂൾ ഗെയിംസ്... ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് മുൻസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം പെൺകുട്ടികളുടെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.ഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം പെൺകുട്ടികളുടെെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com